![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cb/Pavo_constellation_map.png/640px-Pavo_constellation_map.png&w=640&q=50)
മയിൽ (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് മയിൽ (Pavo). α നക്ഷത്രം മാത്രമേ ഈ രാശിയിൽ പ്രകാശമുള്ളതായുള്ളൂ. ദക്ഷിണദിശ കണ്ടെത്താൻ ഈ രാശിയെ ഉപയോഗപ്പെടുത്താറുണ്ട്.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
മയിൽ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Pav |
Genitive: | Pavonis |
ഖഗോളരേഖാംശം: | 20 h |
അവനമനം: | -65° |
വിസ്തീർണ്ണം: | 378 ചതുരശ്ര ഡിഗ്രി. (44-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
7 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
24 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
3 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
സമീപ നക്ഷത്രങ്ങൾ: | 2 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Pav (1.94m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
SCR 1845-6357 (12.6 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | |
ഉൽക്കവൃഷ്ടികൾ : | Delta Pavonids |
സമീപമുള്ള നക്ഷത്രരാശികൾ: |
വൃത്താഷ്ടകം (Octans) സ്വർഗപതംഗം (Apus) പീഠം (Ara) കുഴൽത്തലയൻ (Telescopium) സിന്ധു (Indus) |
അക്ഷാംശം +30° നും −90° നും ഇടയിൽ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക