From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ദക്ഷിണമീനം (Piscis Austrinus).
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ദക്ഷിണമീനം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | PsA |
Genitive: | Piscis Austrini |
ഖഗോളരേഖാംശം: | 22 h |
അവനമനം: | −30° |
വിസ്തീർണ്ണം: | 245 ചതുരശ്ര ഡിഗ്രി. (60-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
7 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
21 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
3 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
സമീപ നക്ഷത്രങ്ങൾ: | 3 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
ഫോമൽഹോട് (α PsA) (1.16m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Lacaille 9352 (10.74 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | Alpha Pisces-Australids |
സമീപമുള്ള നക്ഷത്രരാശികൾ: |
മകരം (Capricornus) സൂക്ഷ്മദർശിനി (Microscopium) ബകം (Grus) ശില്പി (Sculptor) കുംഭം (Aquarius) |
അക്ഷാംശം +55° നും −90° നും ഇടയിൽ ദൃശ്യമാണ് ഒക്ടോബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ഫോമൽഹോട് (α PsA) ആണ് ഈ രാശിയിലെ പ്രകാശമേറിയ ഒരേയൊരു നക്ഷത്രം. ദൃശ്യപ്രകാശത്തിന്റെ സഹായത്താൽ ഗ്രഹമുണ്ടെന്ന് തിരിച്ചറിയപ്പെട്ട ആദ്യ സൗരേതരനക്ഷത്രമാണ് ഇത്. ഇതിന്റെ ഗ്രഹമായ ഫോമൽഹോട് ബി 2008-ലാണ് കണ്ടെത്തിയത്[1].
മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.