![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/80/Sagittarius_constellation_map.png/640px-Sagittarius_constellation_map.png&w=640&q=50)
ധനു (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ധനുസിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശി ആണ് ധനുരാശി. സൂര്യൻ മലയാള മാസം ധനുവിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഓഗസ്റ്റ് മാസത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും.വില്ലേന്തിയ തേരാളിയുടെ രൂപമാണ് ഇതിന്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആകാശഗംഗയുടെ കേന്ദ്രമുള്ളത് . ടീപോട്ട് എന്ന നക്ഷത്രക്കൂട്ടം ഈ നക്ഷത്രരാശിയിലാണ്. വളരെ വ്യക്തമായി കാണാവുന്ന നക്ഷത്രരാശിയാണിത്.
ധനു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധനു (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ധനു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Sgr |
Genitive: | Sagittarii |
ഖഗോളരേഖാംശം: | 19 h |
അവനമനം: | −25° |
വിസ്തീർണ്ണം: | 867 ചതുരശ്ര ഡിഗ്രി. (15-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
12, 8 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
68 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
14 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
7 |
സമീപ നക്ഷത്രങ്ങൾ: | 4 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
ε Sgr (Kaus Australis) (1.9m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Ross 154 (9.68 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 15 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
ഗരുഡൻ (Aquila) പരിച (Scutum) സർപ്പമണ്ഡലം (Serpens Cauda) സർപ്പധരൻ (Ophiuchus) വൃശ്ചികം (Scorpius) ദക്ഷിണമകുടം (Corona Australis) കുഴൽത്തലയൻ (Telescopium) സിന്ധു (corner) സൂക്ഷ്മദർശിനി മകരം (Capricornus) |
അക്ഷാംശം +55° നും −90° നും ഇടയിൽ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക