![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/65/Ophiuchus_IAU.svg/langml-640px-Ophiuchus_IAU.svg.png&w=640&q=50)
സർപ്പധരൻ
From Wikipedia, the free encyclopedia
ഖഗോളമദ്ധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ് സർപ്പധരൻ (Ophiuchus). പാരമ്പര്യമായി രാശിചക്രത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും നവംബർ 30 മുതൽ ഡിസംബർ 17 വരെയുള്ള കാലം സൂര്യൻ ഈ നക്ഷത്രരാശിയിലാണ് ഉണ്ടാകുക[1]. സർപ്പമണ്ഡലത്തെ (Serpens) കയ്യിലേന്തിനിൽക്കുന്ന ഒരു മനുഷ്യനായാണ് ഈ നക്ഷത്രരാശി ചിത്രീകരിക്കപ്പെടാറുള്ളത്.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
സർപ്പധരൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Oph |
Genitive: | Ophiuchi |
ഖഗോളരേഖാംശം: | 17 h |
അവനമനം: | 0° |
വിസ്തീർണ്ണം: | 948 ചതുരശ്ര ഡിഗ്രി. (11 - ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
10 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
62 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
4 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
5 |
സമീപ നക്ഷത്രങ്ങൾ: | 8 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Oph (റാസൽഹേഗ്) (2.1m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Barnard's Star (5.96 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 7 |
ഉൽക്കവൃഷ്ടികൾ : | Ophiuchids Northern May Ophiuchids Southern May Ophiuchids Theta Ophiuchids |
സമീപമുള്ള നക്ഷത്രരാശികൾ: |
ജാസി (Hercules) സർപ്പമണ്ഡലം (Serpens) തുലാം (Libra) വൃശ്ചികം (Scorpius) ധനു (Sagittarius) Serpens Cauda ഗരുഡൻ (Aquila) |
അക്ഷാംശം +80° നും −80° നും ഇടയിൽ ദൃശ്യമാണ് ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക