കണിക്കൊന്ന
ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷം / From Wikipedia, the free encyclopedia
ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന അഥവാ ഓഫീർപ്പൊന്ന്[1][2][3]; ഇംഗ്ലീഷ്: ഗോൾഡൻ ഷവർ ട്രീ, ഇന്ത്യൻ ലാബർനം[4]. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ്. ഒരു ജനപ്രിയ അലങ്കാര സസ്യമായ ഈ വൃക്ഷത്തിൻറെ വേനൽക്കാലത്ത് പൂക്കുന്ന ഈ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്.
കൊന്ന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊന്ന (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ കണിക്കൊന്ന, ശാസ്ത്രീയ വർഗ്ഗീകരണം ...
കണിക്കൊന്ന | |
---|---|
C. fistula flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | Rosopsida |
Order: | |
Family: | |
Subfamily: | Caesalpinioideae |
Tribe: | Cassieae |
Genus: | Cassia |
Species: | C. fistula |
Binomial name | |
Cassia fistula | |
Synonyms | |
Bactyrilobium fistula Willd. |
അടയ്ക്കുക