From Wikipedia, the free encyclopedia
എല്ലാ ജീവജാലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സഹകരണ ഇന്റർനെറ്റ് വിജ്ഞാനകോശമാണ് എൻസൈക്ലോപീഡിയ ഓഫ് ലൈഫ്, Encyclopedia of Life (EOL). ലോകത്തെല്ലായിടത്തുമുള്ള വിദഗ്ദരും അവിദഗ്ദരുമായ ആളുകളുടെ സംഭാവനകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.[2] ഓരോ സ്പീഷീസിനെക്കുറിച്ചുമുള്ള വിവരണത്തിനുപുറമെ അവയുടെ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ, ചിത്രീകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.[3]
വിഭാഗം | Encyclopedia |
---|---|
ലഭ്യമായ ഭാഷകൾ | Malay German English Spanish French Galician Dutch Norsk bokmal Occitan Brazilian Portuguese Swedish Tagalog Macedonian Serbian Arabic Chinese(simplified and traditional) Korean |
സൃഷ്ടാവ്(ക്കൾ) | Field Museum Harvard University MacArthur Foundation Marine Biological Laboratory Missouri Botanical Garden Sloan Foundation Smithsonian Institution |
യുആർഎൽ | eol |
അലക്സ റാങ്ക് | 57,646 (July 2016[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1] |
വാണിജ്യപരം | No |
അംഗത്വം | Optional |
ആരംഭിച്ചത് | 2008-02-26 |
നിജസ്ഥിതി | Active |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.