ലോകത്തിലെ പ്രശസ്തമായ ഒരു സർവകലാശാലയാണ് അമേരിക്കയിലെ മസാച്യുസെറ്റ്സിൽ കേംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ഹാർവാർഡ് സർവകലാശാല(Harvard University) ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയായ ഇത് 1636-ലാണ് സ്ഥാപിതമായത്.[7][8][9] അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ഉപരിപഠനസ്ഥാപനമായ[10] ഹാർവാർഡിന്റെ ചരിത്രവും സ്വാധീനവും ധനസമ്പത്തുമാണ് ഇതിലെ ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാക്കിത്തീർക്കുന്നത്.[11] ആദ്യകാലത്ത് കൺഗ്രഷനൽ, യൂണിറ്റേറിയൻ പുരോഹിതരെ പരിശീലിപ്പിച്ചു വന്നിരുന്നുവെങ്കിലും 18-ആം നൂറ്റാണ്ടോടെ ഈ സ്ഥാപനം മതനിരപേക്ഷത കൈവരിക്കുകയും 19-ആം നൂറ്റാണ്ടോടെ ബോസ്റ്റണിലെ ഉന്നതവർഗ്ഗക്കാരുടെയിടയിലെ മുഖ്യ സാംസ്കാരികകേന്ദ്രമായി വളരുകയും ചെയ്തു. [12] [13]

വസ്തുതകൾ മുൻ പേരു(കൾ), ആദർശസൂക്തം ...
ഹാർവാർഡ് സർവകലാശാല
പ്രമാണം:Harvard Wreath Logo 1.svg
ലത്തീൻ: Universitas Harvardiana
മുൻ പേരു(കൾ)
Harvard College
ആദർശസൂക്തംVeritas[1]
തരംPrivate research
സ്ഥാപിതം1636 (1636)[2]
സാമ്പത്തിക സഹായം$34.541 billion (2016)[3]
പ്രസിഡന്റ്Drew Gilpin Faust
അദ്ധ്യാപകർ
4,671[4]
വിദ്യാർത്ഥികൾ21,000[5]
ബിരുദവിദ്യാർത്ഥികൾ6,700[5]
14,500[5]
സ്ഥലംCambridge, Massachusetts, United States
ക്യാമ്പസ്Urban
210 ഏക്കർ (85 ഹെ)
NewspaperThe Harvard Crimson
നിറ(ങ്ങൾ)Crimson[6]     
അത്‌ലറ്റിക്സ്NCAA Division IIvy League
കായിക വിളിപ്പേര്Harvard Crimson
അഫിലിയേഷനുകൾNAICU
AICUM
AAU
URA
വെബ്‌സൈറ്റ്harvard.edu
Thumb
അടയ്ക്കുക

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനുശേഷം, പ്രസിഡന്റ് എലിയറ്റ് തന്റെ ദീർഘകാലം നീണ്ടുനിന്ന (1869–1909) ഭരണകാലത്ത് ഹാർവാർഡിനെ ഒരു മികച്ച ഗവേഷണ സർവകലാശാലയാക്കി.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.