കോഴിക്കോട് സ്വദേശി. വിക്കിപീഡിയയിൽ അംഗമായതിൽ സന്തോഷിക്കുന്നു.
|
ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്. |
15000+ |
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 15000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
|
en-1 |
This user is able to contribute with a basic level of English. |
|
ഈ ഉപയോക്താവ് പ്രൊഫഷണൽ ഇംഗ്ലീഷ് കീബോർഡ് ടൈപ്പിസ്റ്റ് ആണ്. |
InScript |
ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു. |
|
മലയാളം വിക്കിപീഡിയയുടെ പ്രധാന താളിൽ സമകാലികമായ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി വാർത്തയിൽനിന്ന്, പുതിയ ലേഖനങ്ങളിൽനിന്ന് എന്നിവ നിരന്തരമായി പുതുക്കാറുണ്ട്.
2014 ഫെബ്രുവരി 28-ന് വിക്കിപീഡിയ കാര്യനിർവാഹകസ്ഥാനത്തുനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നല്കി.