![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a0/Firefox_logo%252C_2019.svg/langml-640px-Firefox_logo%252C_2019.svg.png&w=640&q=50)
മോസില്ല ഫയർഫോക്സ്
സ്വതന്ത്ര വെബ് ബ്രൗസർ / From Wikipedia, the free encyclopedia
മോസില്ല ഫൗണ്ടേഷനും മോസില്ല കോർപറേഷനും വികസിപ്പിക്കുന്ന ഒരു സ്വതന്ത്ര വെബ് ബ്രൗസറാണ് മോസില്ല ഫയർഫോക്സ്. ഇപ്പോൾ നിലവിലുള്ളതും പ്രതീക്ഷിക്കപ്പെടുന്നതുമായ വെബ് മാനകങ്ങൾ പിന്തുണയ്ക്കുന്ന റെൻഡറിങ് എഞ്ചിനായ ഗെക്കോയാണ് വെബ് പേജുകൾ പ്രദർശിപ്പിക്കാൻ ഫയർഫോക്സ് ഉപയോഗിക്കുന്നത്. വിൻഡോസിലും മാക് ഒഎസിലും ലിനക്സിലും ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ഫയർഫോക്സ് ലഭ്യമാണ്. എന്നാൽ ഐ.ഒ.എസിലുള്ള ആപ്പിളിന്റെ നിയന്ത്രണങ്ങൾ കാരണം മറ്റ് ഐ.ഒ.എസ് ബ്രൗസറുകളെ പോലെ ഫയർഫോക്സിന്റെ ഐ.ഒ.എസ് പതിപ്പും വെബ് പേജുകൾ പ്രദർശിപ്പിക്കാൻ വെബ്കിറ്റാണ് ഉപയോഗിക്കുന്നത്.[9]
![]() | ഈ ലേഖനം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. |
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
![]() 2019 ഒക്ടോബർ മുതൽ ഉപയോഗിക്കപ്പെടുന്ന ലോഗോ | |
![]() ഫയർഫോക്സ് 114 മാക്ഒഎസിൽ | |
വികസിപ്പിച്ചത് | മോസില്ല കോർപ്പറേഷൻ മോസില്ല ഫൗണ്ടേഷൻ |
---|---|
ആദ്യപതിപ്പ് | നവംബർ 9, 2004; 19 വർഷങ്ങൾക്ക് മുമ്പ് (2004-11-09) |
സുസ്ഥിര പതിപ്പ്(കൾ) | |
പൂർവ്വദർശന പതിപ്പ്(കൾ) | |
റെപോസിറ്ററി | ![]() |
ഭാഷ | സി++, എക്സ്.യു.എൽ., എക്സ്.ബി.എൽ., ജാവാസ്ക്രിപ്റ്റ്[5]സി.എസ്.എസ്.[6][7] |
Engine |
![]() |
ഓപ്പറേറ്റിങ് സിസ്റ്റം | ലിനക്സ്, മാക് ഒഎസ്, വിൻഡോസ്, ആൻഡ്രോയ്ഡ്, ഐ.ഒ.എസ് |
ലഭ്യമായ ഭാഷകൾ | 97 ഭാഷകൾ[8] |
തരം | വെബ് ബ്രൗസർ |
അനുമതിപത്രം | എം.പി.എൽ 2.0 |
വെബ്സൈറ്റ് | www |
അടയ്ക്കുക