ഉദയനാണ് താരം
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമാ ലോകത്തെ കുറിച്ച് ഹാസ്യാത്മകമായി പരാമർശിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മീന, മുകേഷ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഈ ചിത്രം 1999 ലെ ഹോളിവുഡ് ചിത്രമായ ബോഫിംഗറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ്.[1]. 2008 ൽ തമിഴ് സിനിമയിലേക്ക് വെള്ളി തിരൈ എന്ന പേരിലും 2009 ൽ ബോളിവുഡിലേക്ക് ഷോർട്ട് കട്ട്: ദ കോൺ ഈസ് ഓൺ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.
വസ്തുതകൾ ഉദയനാണ് താരം, സംവിധാനം ...
ഉദയനാണ് താരം | |
---|---|
![]() | |
സംവിധാനം | റോഷൻ ആൻഡ്രൂസ് |
നിർമ്മാണം | സി. കരുണാകരൻ |
കഥ | ശ്രീനിവാസൻ റോഷൻ ആൻഡ്രൂസ് |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | പെർഫക്റ്റ് ഗ്രൂപ്പ് |
വിതരണം | കാൾട്ടൻ ഫിലിംസ് |
റിലീസിങ് തീയതി | 2005 ജനുവരി 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 162 മിനിറ്റ് |
അടയ്ക്കുക