മുകേഷ് (നടൻ)
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
2016 മുതൽ കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമായി തുടരുന്ന[1] മലയാള ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമാണ് മുകേഷ്.(ജനനം: 1957 മാർച്ച് 5) കേരള സംഗീത നാടക അക്കാദമിയുടെ മുൻ ഭാരവാഹിയായിരുന്ന മുകേഷ് 1982-ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. ടെലിവിഷൻ അവതാരകനായി മുകേഷ് ഇപ്പോഴും മിനി സ്ക്രീനിൽ സജീവ സാന്നിധ്യമാണ്.[2][3][4][5][6][7]
വസ്തുതകൾ മുകേഷ്, നിയമസഭാംഗം ...
മുകേഷ് | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2021-തുടരുന്നു, 2016-2021 | |
മുൻഗാമി | പി.കെ. ഗുരുദാസൻ |
മണ്ഡലം | കൊല്ലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1957-03-05) 5 മാർച്ച് 1957 (67 വയസ്സ്) പട്ടത്താനം, കൊല്ലം ജില്ല |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളികൾ |
|
കുട്ടികൾ | 2 |
ജോലി | മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ് |
As of 29 നവംബർ, 2022 ഉറവിടം: പതിനഞ്ചാം കേരള നിയമസഭ |
അടയ്ക്കുക