എസ്. കുമാർ
From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകൻ ആണ് ശശികുമാർ അഥവാ എസ്.കുമാർ. 1978 ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെ ആണ് ഇദ്ദേഹം ഒരു സ്വതന്ത്ര ഛായാഗ്രാഹകൻ ആകുന്നത്.പ്രിയദർശന്റെ സിനിമൾക്കാണ് ഇദ്ദേഹം കൂടുതലായും ക്യാമറ ചലിപ്പിച്ചിട്ടുള്ളത്.ഇന്ത്യൻ സൊസൈറ്റി സിനിമാറ്റോഗ്രാഫേഴ്സ് (ISC) സ്ഥാപകരിൽ ഒരു അംഗം കൂടിയാണ് ഇദ്ദേഹം.
വസ്തുതകൾ എസ്സ്.കുമാർ, ജനനം ...
എസ്സ്.കുമാർ | |
---|---|
ജനനം | |
തൊഴിൽ | ഛായാഗ്രാഹകൻ |
ജീവിതപങ്കാളി(കൾ) | കുമാരി |
കുട്ടികൾ | 2 |
അടയ്ക്കുക