അറബി ഭാഷ
അറേബ്യൻ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമിറ്റിക് ഭാഷാ കുടുംബത്തിൽപെടുന്നതുമായ ഒരു ഭാഷ / From Wikipedia, the free encyclopedia
അറബി (العربية) അറേബ്യൻ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമിറ്റിക് ഭാഷാ കുടുംബത്തിൽപെടുന്നതുമായ ഒരു ഭാഷയാണ്. ഹീബ്രു , അറാമിക് ഭാഷകളും ഇതേ കുടുംബത്തിൽപെട്ടതാണ്. സെമിറ്റിക് ഭാഷകളിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ അറബിയാണ്.[3] ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്. ലോകത്ത് 25 കോടി ജനങ്ങൾ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. അനേകം പേർ തങ്ങളുടെ പ്രഥമഭാഷ അല്ലെങ്കിൽ കൂടി അറബി സംസാരിക്കുന്നുണ്ട്. അറബ്ലോകത്ത് ധാരാളം ഉപഭാഷകളും നിലവിലുണ്ട്.
Arabi | |||
---|---|---|---|
الربية al-ʿarabiyyah | |||
ഉച്ചാരണം | [æl ʕɑrɑˈbijjɐ] | ||
ഭൂപ്രദേശം | പ്രധാനമായും മധ്യപൂർവേഷ്യയിലും ഉത്തര ആഫ്രിക്കയിലുമുള്ള അറബ് നാടുകളിൽ സംസാരിക്കുന്ന ഭാഷയാണ് അറബി. ഇസ്ലാം മതത്തിന്റെ ആരാധനാഭാഷയാണ് അറബി. | ||
മാതൃഭാഷയായി സംസാരിക്കുന്നവർ | Approx. 280 million native speakers[1] (date missing) | ||
Afro-Asiatic
| |||
| Modern Standard Arabic
| ||
ഭാഷാഭേദങ്ങൾ |
| ||
Arabic alphabet, Syriac alphabet (Garshuni), Latin Alphabet | |||
ഔദ്യോഗിക സ്ഥിതി | |||
ഔദ്യോഗിക പദവി | Official language of 26 states, the third most after English and French[2] | ||
Regulated by | Algeria: Supreme Council of the Arabic language in Algeria Egypt: Academy of the Arabic Language in Cairo | ||
ഭാഷാ കോഡുകൾ | |||
ISO 639-1 | ar | ||
ISO 639-2 | ara | ||
ISO 639-3 | ara – Arabic (generic)(see varieties of Arabic for the individual codes) | ||
Distribution of Arabic as an official language in the Arab World. Sole official language (green); co-official (blue). Majority Arabic speakers (dark colors) and minority Arabic speakers (light colors). |
അറബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അറബി (വിവക്ഷകൾ) എന്ന താൾ കാണുക. |
ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിങ്ങനെ ലോകത്തെ എല്ലാ ഭാഷകളും അറബിയാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.
ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർആൻ അറബി ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
ഡിസംബർ 18 ലോക അറബി ഭാഷ ദിനമായി ആചരിക്കുന്നു.