അമൃത ടി.വി.
From Wikipedia, the free encyclopedia
അമൃത ടി.വി 2005 ൽ സമാരംഭിച്ച 24 മണിക്കൂർ മലയാള പൊതു വിനോദ ഉപഗ്രഹ ചാനലാണ്. മലയാളത്തിലെ ഒരു ടെലിവിഷൻ ചാനൽ ആണ് .ശ്രീ അമൃതാനന്ദമയിമഠത്തിനു കീഴിലുള്ള ഒരു കൂട്ടം വിശ്വാസികളായ പ്രവർത്തകരാണ് ഈ ചാനലിന്റെ അണിയറയിൽ.
വസ്തുതകൾ അമൃത ടെലിവിഷൻ, ഉടമ ...
അമൃത ടെലിവിഷൻ | |
---|---|
ഉടമ | ശ്രീ അമൃതാനന്ദമയിമഠം |
രാജ്യം | ![]() |
പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ & യൂറോപ്പ് |
മുഖ്യകാര്യാലയം | തിരുവനന്തപുരം, കേരളം, ഇന്ത്യ [1] |
ലഭ്യത | |
സാറ്റലൈറ്റ് | |
Dish TV | Channel 1913 |
Reliance Digital TV | Channel 866 |
Sun Direct | Channel 217 |
Tata Sky | Channel 1817 |
Videocon d2h | Channel 610 |
Airtel Digital TV | Channel 576 |
DD Free Dish | Frequency: 12729 |
കേബിൾ | |
Kerala Vision Digital TV (India) |
Channel 041 |
Asianet Digital (India) |
Channel 108 |
IPTV | |
Anand Media | www |
Sling TV International | www |
Bom TV | www |
Internet television | |
Amrita.com/Live | Watch Live |
അടയ്ക്കുക