മധ്യപൂർവദേശം
തെക്കുപടിഞ്ഞാറേ ഏഷ്യൻ പ്രദേശങ്ങളും ചില വടക്കുകിഴക്കേ ആഫ്രിക്കൻ പ്രദേശങ്ങളും / From Wikipedia, the free encyclopedia
തെക്കുപടിഞ്ഞാറേ ഏഷ്യൻ പ്രദേശങ്ങളും ചില വടക്കുകിഴക്കേ ആഫ്രിക്കൻ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ സൂചിപ്പിക്കാൻ 1900കൾ മുതൽ ബ്രിട്ടീഷുകാർ പ്രചാരം നൽകിയ പദമാണ് മിഡിൽ ഈസ്റ്റ്. മിഡിൽ ഈസ്റ്റിലെ ഏഷ്യൻ പ്രദേശങ്ങളെ സൂചിപ്പിക്കാൻ പൊതുവേ മലയാളത്തിൽ ഉപയോഗിക്കുന്ന പദമാണ് പശ്ചിമേഷ്യ.
വസ്തുതകൾ Countries, Languages ...
Countries | 18 |
---|---|
Languages | Middle East: Arabic, Aramaic, Armenian, Azerbaijani, Balochi, French, Greek, Hebrew, Kurdish, Persian, Somali, Turkish |
Time Zones | UTC +3:30 (ഇറാൻ) to UTC +2:00 (ഈജിപ്റ്റ്) |
Largest Cities | In rank order: ഇസ്താംബുൾ, കെയ്റോ, ടെഹ്റാൻ, ബാഗ്ദാദ്, റിയാദ്, ജിദ്ദ, അങ്കാറ |
അടയ്ക്കുക