ഇറാഖിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും From Wikipedia, the free encyclopedia
ഇറാഖിന്റെ തലസ്ഥാന നഗരമാണ് ബാഗ്ദാദ് (അറബി: بغداد, Baġdād, IPA: [bæɣˈdæːd]). 65ലക്ഷം ജനസംഖ്യയുള്ള ബാഗ്ദാദ് മുൻസിപ്പൽ പ്രദേശം ഇറാഖിലെ ഏറ്റവും വലിയ നഗരവും[1][2] അറബ് ലോകത്ത് കെയ്റോ കഴിഞ്ഞാലത്തെ ഏറ്റവും വലിയ നഗരവുമാണ്. ടൈഗ്രിസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്രം എട്ടാം നൂറ്റാണ്ടോളം വരെ പഴക്കമുള്ളതും ഒരുകാലത്ത് നഗരം ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രവുമായിരുന്നു.
ബാഗ്ദാദ് بغداد | |
---|---|
ടൈഗ്രിസിനു കുറുകെനിന്നും വടക്കുപടിഞ്ഞാറൻ ബാഗ്ദാദ് വീക്ഷിക്കുമ്പോൾ, 2006. | |
ഇറാഖിൽ ബാഗ്ദാദിന്റെ സ്ഥാനം. | |
രാജ്യം | ഇറാഖ് |
പ്രൊവിൻസ് | ബാഗ്ദാദ് ഗവർണ്ണൊറേറ്റ് |
• ഗവർണ്ണർ | ഹുസൈൻ അൽ തഹാൻ |
• City | 204.2 ച.കി.മീ.(78.8 ച മൈ) |
ഉയരം | 34 മീ(112 അടി) |
• City | 7.0 million |
• ജനസാന്ദ്രത | 34,280/ച.കി.മീ.(88,800/ച മൈ) |
• മെട്രോപ്രദേശം | 9.0 million |
ഉദ്ദേശക്കണക്കുകൾ | |
സമയമേഖല | GMT +3 |
• Summer (DST) | +4 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.