റ് (തമിഴക്ഷരം)
From Wikipedia, the free encyclopedia
റ് (തമിഴിൽ:ர்) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് വ്യഞ്ജനാക്ഷരങ്ങളിലെ 12-ാം മത്തെ അക്ഷരവുമാണിത്.. മലയാളം ഭാഷയിൽ ശരിയായ പ്രാവിണ്യം ഇല്ലാത്ത തമിഴ് ജനങ്ങൾ മലയാളത്തിലെ പോലെ ര ഉപയോഗിക്കാറില്ല പകരം റ എന്ന അക്ഷരം മാത്രം ഉച്ചാരണം ചെയ്യുന്നു.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, റ (വിപക്ഷകൾ) കാണുക.
വസ്തുതകൾ ர், തമിഴ് അക്ഷരമാല ...
അടയ്ക്കുക
തമിഴിൽ പൊതുവായും മലയാളത്തിൽ ഉപയോഗിക്കുന്നത് പോലെ ര എന്ന ഉച്ചാരണം ഉപയോഗിക്കാറില്ല കഠിനോച്ചാരണമായ റ എന്ന ഉച്ചാരണം ആണ് തമിഴിൽ നിലനിൽക്കുന്നത്. തമിഴിൽ റ് അഥവ റ എന്ന ശബ്ദം ആണ് ഈ അക്ഷരത്തെ പൊതുവായും പ്രതിനിധികരിക്കുന്നത്.