![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e1/Tamil-alphabet-%25E0%25AE%259A%25E0%25AF%258D%25E0%25AE%259A%25E0%25AF%258D.svg/langml-640px-Tamil-alphabet-%25E0%25AE%259A%25E0%25AF%258D%25E0%25AE%259A%25E0%25AF%258D.svg.png&w=640&q=50)
ച് (തമിഴക്ഷരം)
From Wikipedia, the free encyclopedia
ച് (തമിഴിൽ:ச்) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് വ്യഞ്ജനാക്ഷരങ്ങളിലെ 3-ാം മത്തെ അക്ഷരവുമാണിത്. തമിഴിൽ ഇപ്പോൾ പൊതുവായും മലയാളത്തിലെ പോലെ ച ഉപയോഗിക്കാറില്ല പകരം സ എന്ന ഉച്ചാരണമാണ് നിലനിൽക്കുന്നത്.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, ച് (വിപക്ഷകൾ) കാണുക.