![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/86/Tamil-alphabet-%25E0%25AE%2585%25E0%25AE%2585.svg/langml-640px-Tamil-alphabet-%25E0%25AE%2585%25E0%25AE%2585.svg.png&w=640&q=50)
അ (തമിഴക്ഷരം)
From Wikipedia, the free encyclopedia
അ (തമിഴിൽ:அ) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് സ്വരാക്ഷരങ്ങളിലെ ആദ്യത്തെ അക്ഷരവുമാണിത്. "അകരം" എന്ന് ഈ അക്ഷരത്തെവിശേഷിപ്പിക്കുന്നു.
വസ്തുതകൾ அ, തമിഴ് അക്ഷരമാല ...
അടയ്ക്കുക
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, അ (വിപക്ഷകൾ) കാണുക.