Remove ads
From Wikipedia, the free encyclopedia
തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയും, ഗ്രാഫിക് ഡിസൈനറുമാണ് സൗന്ദര്യ രജനികാന്ത്. (ജനനം: സെപ്റ്റംബർ 20, 1984). പ്രമുഖ തമിഴ് ചലച്ചിത്രനടനായ രജനികാന്തിന്റെ ഇളയ മകളാണ് സൗന്ദര്യ.[3]
സൗന്ദര്യ രജനീകാന്ത് | |
---|---|
ജനനം | 20 സെപ്റ്റംബർ 1984 |
തൊഴിൽ | Graphic designer, film producer, director |
സജീവ കാലം | 2002–മുതൽ |
ജീവിതപങ്കാളി(കൾ) | Ashwin Ramkumar (m. 2010–2017) Vishagan Vanangamudi (m. 2019) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | രജനീകാന്ത് ലത രജനീകാന്ത് |
ബന്ധുക്കൾ | see Rajinikanth Family Tree |
Year | Film | Notes |
---|---|---|
2002 | ബാബ' | Title only |
2005 | അൻപേ ആരുയിരേ' | |
ചന്ദ്രമുഖി | Title only | |
ശിവകാശി' | ||
2007 | ശിവാജി | Title only |
2008 | കുചേലൻ | അഭിനേത്രി |
2010 | ഗോവ | നിർമാതാവ് |
2014 | കോച്ചടൈയാൻ | സംവിധായക |
Year | Film | Notes |
---|---|---|
2009 | Sultan: The Warrior | |
2010 | Goa |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.