Remove ads
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2020 മുതൽ കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറും കുണ്ടറയിൽ നിന്നുള്ള നിയമസഭാംഗവും, യൂത്ത് കോൺഗ്രസിൻ്റെ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ യുവനേതാവാണ് പി.സി.വിഷ്ണുനാഥ് (ജനനം: 30 മാർച്ച് 1978)[1][2]
പി.സി. വിഷ്ണുനാഥ് | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2006, 2011 – 2016 | |
മുൻഗാമി | ശോഭനാ ജോർജ് |
പിൻഗാമി | കെ.കെ. രാമചന്ദ്രൻ നായർ |
മണ്ഡലം | ചെങ്ങന്നൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാവടി, പുത്തൂർ | 30 മാർച്ച് 1978
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | കനകഹാമ |
കുട്ടികൾ | ഉണ്ട് |
വസതിs | ചെങ്ങന്നൂർ, തിരുവനന്തപുരം, കേരളം |
അൽമ മേറ്റർ | ഗവർമെന്റ് ലോ കോളേജ്, Thiruvananthapuram |
വെബ്വിലാസം | http://www.pcvishnunadh.com/ |
കൊല്ലം ജില്ലയിലെ മാവടിയിൽ ചെല്ലപ്പൻ പിള്ളയുടേയും ലീലയുടേയും മകനായി 1978 മാർച്ച് 30ന് ജനിച്ചു. ബി.കോം.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ശാസ്താംകോട്ട ഡി.ബി. കോളേജിൽ നിന്ന് ബിരുദം നേടി.[3]
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവനേതാവാണ്. പി.സി. വിഷ്ണുനാഥ് 2006 മുതൽ 2016 വരെ കേരളനിയമസഭയിലെ അംഗവുമായിരുന്നു.[4] കോൺഗ്രസ്സിന്റെ വിദ്യാർത്ഥിപ്രസ്ഥാനമായ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയത്.
പ്രധാന പദവികൾ
[5].
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2018 (ഉപതിരഞ്ഞെടുപ്പ്) | ചെങ്ങന്നൂർ നിയമസഭാ മണ്ഡലം | സജി ചെറിയാൻ | ഇടതുപക്ഷ ജനാധിപത്യ മുന്നണി | ഡി.വിജയകുമാർ | ഐക്യജനാധിപത്യമുന്നണി | ||
2016 | ചെങ്ങന്നൂർ നിയമസഭാമണ്ഡലം | കെ.കെ. രാമചന്ദ്രൻ നായർ | സി.പി.ഐ.എം., എൽ.ഡി.എഫ്. | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2011 | ചെങ്ങന്നൂർ നിയമസഭാമണ്ഡലം | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.എസ്. സുജാത | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
2006 | ചെങ്ങന്നൂർ നിയമസഭാമണ്ഡലം | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സജി ചെറിയാൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.