തിരുവിതാംകൂറിൽ 19,20 നൂറ്റാണ്ടുകളിൽ പ്രവർത്തനക്ഷമമായിരുന്ന വഴിയമ്പലങ്ങൾ അഥവാ തണ്ണീർപന്തലുകളുടെ വിവരവും ജലദാനത്തിന്റെ സമയക്രമവും താഴെച്ചേർക്കുന്നു.[1]

വർക്കല - കല്ലമ്പലം പാതയിലുണ്ടായിരുന്ന തണ്ണീർപന്തൽ, ഇപ്പോൾ കാത്തിരിപ്പു കേന്ദ്രമായി ഉപയോഗിക്കുന്നു.
കൂടുതൽ വിവരങ്ങൾ നമ്പർ, ഗ്രൂപ്പ് ...
നമ്പർഗ്രൂപ്പ്തണ്ണീർപ്പന്തൽകാലംതുക വകയിരുത്തിയത്
1ഭൂതപ്പാണ്ടിമുപ്പന്തൽകൊല്ലം മുഴുവനും95 ക
2നാഗർകോവിൽനാഗർകോവിൽകൊല്ലം മുഴുവനും95 ക
3പത്മനാഭപുരംതക്കലകൊല്ലം മുഴുവനും95 ക
4പത്മനാഭപുരംവേളിമലവെള്ളിയാഴ്ച95 ക
5പാറശ്ശാലകുഴിത്തുറകുംഭം,മീനം,മേടം12 ക
6പാറശ്ശാലനെയ്യാറ്റിൻകരകുംഭം,മീനം,മേടം12ക
7പാറശ്ശാലപാറശ്ശാലകുംഭം,മീനം,മേടം12 ക
8പാറശ്ശാലനേമംകുംഭം,മീനം,മേടം1ക30 ന.പ
9വർക്കലആൽത്തറമൂട്കുംഭം,മീനം,മേടം16ക .50ന.പ
10വർക്കലകല്ലമ്പലംകുംഭം,മീനം,മേടം16 ക.50ന.പ
11വർക്കലതോന്നൽ ക്ഷേത്രംകുംഭം,മീനം,മേടം11ക
12കൊല്ലംആനന്ദവല്ലീശ്വരം ക്ഷേത്രംകുംഭം,മീനം,മേടം11ക
13കൊല്ലംപടനായർ കുളങ്ങരകുംഭം,മീനം,മേടം11ക
14കൊല്ലംകൃഷ്ണപുരം കിഴക്കേനടകുംഭം,മീനം,മേടം11 ക
15കൊല്ലംശാസ്താംകോട്ട കിളിത്തട്ട്കുംഭം,മീനം,മേടം 9ക
16വെട്ടിക്കവലകിഴക്കേനടകുംഭം,മീനം,മേടം11ക
17വെട്ടിക്കവലകൊട്ടാരക്കര കൊച്ചാലുമ്മൂട്കുംഭം,മീനം,മേടം11ക
18വെട്ടിക്കവലവെളിനല്ലൂർ ഉഗ്രങ്കുന്നു കിളിത്തട്ട്കുംഭം,മീനം,മേടം11ക
19ചെങ്കോട്ടഅഞ്ചലാപ്പീസിനു മുൻവശംമേടവിഷു ദിവസം5ക
20ആലപ്പുഴമുല്ലയ്ക്കൽ പടിഞ്ഞാറേ ഗോപുരംകുംഭം,മീനം,മേടം15ക 17 ന.പ
21ആലപ്പുഴചേർത്തല കിഴക്കേനടകുംഭം,മീനം,മേടം15ക 17 ന.പ
22ആലപ്പുഴകലവൂർകുംഭം,മീനം,മേടം15ക 17 ന.പ
23ആലപ്പുഴഅമ്പലപ്പുഴ മജി:കച്ചേരിക്കു മുൻവശംകുംഭം,മീനം,മേടം15ക 17 ന.പ
24ആലപ്പുഴതുറവൂർകുംഭം,മീനം,മേടം15ക 17 ന.പ
25ആലപ്പുഴഅരൂർകുംഭം,മീനം,മേടം15ക 17 ന.പ
26ആലപ്പുഴകടപ്പുറത്തു കച്ചേരിയ്ക്കു സമീപംകുംഭം,മീനം,മേടം21ക 17 ന.പ
27ആലപ്പുഴഅമ്പലപ്പുഴ പടിഞ്ഞാറേ ആനക്കൊട്ടിൽകുംഭം,മീനം,മേടം18ക 75 ന.പ
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.