അനന്യ

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

അനന്യ

മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രിയാണ് അനന്യ എന്ന ആയില്യ ജി. നായർ.

വസ്തുതകൾ അനന്യ, ജനനം ...
അനന്യ
Thumb
ജനനം
ആയില്യ ജി. നായർ

(1987-03-29) 29 മാർച്ച് 1987  (37 വയസ്സ്)[1]
തൊഴിൽഅഭിനേത്രി
സജീവ കാലം2008 - മുതൽ
അടയ്ക്കുക

ജീവിതരേഖ

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. 2008 - ൽ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് അതേ വർഷം തന്നെ നാടോടികൾ എന്ന തമിഴ് ചലച്ചിത്രത്തിലഭിനയിച്ചു. അമ്പെയ്ത്തിൽ സംസ്ഥാന/ദേശീയ തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്[2]. മോട്ടോർസൈക്കിൾ റേസിങ്ങിലും അനന്യ തല്പരയാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദ്ധയാണ് അനന്യ.

അഭിനയിച്ച ചിത്രങ്ങൾ

  • പോസിറ്റീവ് - 2008
  • നാടോടികൾ - 2008 - തമിഴ്
  • രഹസ്യപ്പോലീസ് - 2009
  • സീതാ രാം - 2009
  • ശിക്കാർ - 2009
  • ഫിഡിൽ - 2009
  • ഒരു സ്മോൾ ഫാമിലി - 2010
  • കാണ്ഡഹാർ - 2010
  • ഇതു നമ്മുടെ കഥ - 2010
  • ചീടൻ - 2010
  • അമയ്‌കുട് - 2010 - തെലുഗ്
  • സീനിയേഴ്സ് - 2011
  • നാടോടി മന്നൻ - 2013
  • തോംസൺ വില്ല
  • അച്ചൻ ബാലൻ മകൻ ഭീമൻ
  • എങ്കേയും എപ്പോതും
  • ഡൊക്ടർ ലൗ
  • ഇരവും പകലും
  • സ്വർഗം -2024

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.