മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വൈശാഖ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാലു പേരും പണ്ട് പഠിച്ച് കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതാണ് ഇതിവൃത്തം. സച്ചി, സേതു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. വൈശാഖ് സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമ്മിച്ചത്.
സീനിയേഴ്സ് | |
---|---|
സംവിധാനം | വൈശാഖ് |
നിർമ്മാണം | വൈശാഖ് രാജൻ |
രചന | സച്ചി-സേതു |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | സന്തോഷ് വർമ്മ അനിൽ പനച്ചൂരാൻ |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | വൈശാഖ് സിനിമ |
വിതരണം | വൈശാഖ് റിലീസ് |
റിലീസിങ് തീയതി | 2011 മേയ് 7 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹3.5 കോടി |
സമയദൈർഘ്യം | 150 മിനിറ്റ് |
ആകെ | ₹14.5 കോടി[1] |
അൽഫോൻസ് ജോസഫ്, അലക്സ് പോൾ, ജാസി ഗിഫ്റ്റ് എന്നിവർ ഈണം പകർന്ന നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | സംഗീതം | ഗായകർ | ദൈർഘ്യം | |||||
1. | "ആരാമം നിറഞ്ഞേ" | സന്തോഷ് വർമ്മ | അൽഫോൻസ് ജോസഫ് | ബെന്നി ദയാൽ, ലക്ഷ്മി | 4:20 | |||||
2. | "ഇത്തിരി ചക്ക നുള്ളി" | അനിൽ പനച്ചൂരാൻ | ജാസി ഗിഫ്റ്റ് | ജാസി ഗിഫ്റ്റ്, ഇമ്രാൻ, അനുരാധ ശ്രീറാം | 4:04 | |||||
3. | "നേരം തെറ്റിപ്പോയാലും" | സന്തോഷ് വർമ്മ | അലക്സ് പോൾ | രമേഷ് ബാബു, പ്രദീപ് ബാബു, വിപിൻ സേവ്യർ, ശ്യാം പ്രസാദ്, നിതിൻ | 4:25 | |||||
4. | "റിഥം ഓഫ് ഡെത്ത്" | അൽഫോൻസ് ജോസഫ് | ഇൻസ്ട്രമെന്റൽ | 2:48 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.