മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബാലൻ കെ. നായർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാർവ്വതി, മോനിഷ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1989 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അധിപൻ. ഗീതികാ ആർട്സിന്റെ ബാനറിൽ ഗീതിക നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. എന്റർപ്രൈസസ് ആണ് വിതരണം ചെയ്തത്.[1] ചുനക്കരയുടെ വരികൾക്ക് ശ്യാം സംഗീതം നൽകി[2][3]
അധിപൻ | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | ഗീതിക |
കഥ | ജഗദീഷ് |
തിരക്കഥ | ജഗദീഷ് |
അഭിനേതാക്കൾ | മോഹൻലാൽ, ബാലൻ കെ. നായർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാർവ്വതി, മോനിഷ |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമൻകുട്ടി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | കെ.ആർ.ജി. എന്റർപ്രൈസസ് |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജഗദീഷ് ആണ്.
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | അഡ്വ. ശ്യാം പ്രകാശ് |
പാർവ്വതി | രാധിക |
ബാലൻ കെ. നായർ | ശ്രീധരൻ മാഷ് |
ജനാർദ്ദനൻ | കൈമൾ |
ദേവൻ | രാജൻ |
മണിയൻപിള്ള രാജു | ഗോപാലകൃഷ്ണൻ (പ്രകാശിന്റെ ജൂനിയർ) |
ജഗദീഷ് | പോത്തൻ (പ്രകാശിന്റെ ജൂനിയർ) |
പ്രതാപചന്ദ്രൻ | ജി.കെ (കള്ളക്കടത്തുകാരൻ) |
കുതിരവട്ടം പപ്പു | രാഘവേട്ടൻ |
എം.ജി. സോമൻ | എസ്.പി. രാജശേഖരൻ |
സുകുമാരൻ | എസ് പി നമ്പ്യാർ |
കരമന ജനാർദ്ദനൻ നായർ | മന്ത്രി |
കൊല്ലം തുളസി | വാസവൻ |
മോനിഷ | ഗീത |
അംബിക | |
കവിയൂർ പൊന്നമ്മ | പ്രകാശന്റെ അമ്മ |
എം.എസ്. തൃപ്പൂണിത്തുറ | രാധികയുടെ അച്ഛൻ |
ചുനക്കര രാമൻകുട്ടി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്. ഗാനങ്ങൾ മാഗ്ന സൗണ്ട് വിപണനം ചെയ്തിരിക്കുന്നു.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
കല | രാജൻ വരന്തരപ്പിള്ളി |
ചമയം | കെ.വി. ഭാസ്കരൻ |
വസ്ത്രാലങ്കാരം | വജ്രമണി |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | ഗായത്രി |
ലാബ് | വിജയ കളർ ലാബ് |
എഫക്റ്റ്സ് | മനോഹരൻ |
ശബ്ദലേഖനം | ശെൽവരാജ് |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിർവ്വഹണം | വിജയൻ പെരിങ്ങോട് |
വാതിൽപുറചിത്രീകരണം | ശ്രീവിശാഖ് |
ഓഫീസ് അഡ്മിനിസ്ട്രേഷൻ | ബാബു |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.