Remove ads

848 CE കാലഘട്ടത്തിൽ ചോള സാമ്രാജ്യം പുനഃസ്ഥാപിച്ച ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ.കാവേരി നദിക്ക് വടക്കുള്ള പ്രദേശമാണ് ഇദ്ദേഹം ഭരിച്ചിരുന്നത്. മദ്ധ്യകാല ചോളസാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി വിജയാലയൻ അറിയപ്പെടുന്നു.

വസ്തുതകൾ Vijayalaya Chola വിജയാലയ ചോഴൻ, ഭരണകാലം ...
Vijayalaya Chola
വിജയാലയ ചോഴൻ
ഭരണകാലം 848–871 CE
മുൻഗാമി Unknown
പിൻഗാമി Aditya I
Queen Anaghavati
മക്കൾ
Aditya
പിതാവ് Unknown
അടയ്ക്കുക
വസ്തുതകൾ ചോളസാമ്രാജ്യം சோழ பேரரசு, തലസ്ഥാനം ...
ചോളസാമ്രാജ്യം

சோழ பேரரசு
ക്രി.മു. മൂന്നാം നൂറ്റാണ്ട്–ക്രി.വ. 1279
Thumb
പതാക
Thumb
സാമ്രാജ്യത്തിന്റെ പരമോന്നതിയിൽ ചോളരുടെ സാമ്രാജ്യവിസ്തൃതി (ക്രി.വ. 1050)
തലസ്ഥാനംആദ്യകാല ചോളർ: പൂമ്പുഴാർ, ഉറയൂർ,
മദ്ധ്യകാല ചോളർ: പഴൈയാരൈ, തഞ്ചാവൂർ
ഗംഗൈകൊണ്ട ചോളപുരം
പൊതുവായ ഭാഷകൾതമിഴ്
മതം
ഹിന്ദുമതം
ഗവൺമെൻ്റ്രാജവാഴ്ച്ച
രാജാവ്
 
 848-871
വിജയാലയ ചോളൻ
 1246-1279
രാജേന്ദ്രചോളൻ മൂന്നാമൻ
ചരിത്ര യുഗംമദ്ധ്യ കാലഘട്ടം
 സ്ഥാപിതം
ക്രി.മു. മൂന്നാം നൂറ്റാണ്ട്
 മദ്ധ്യകാല ചോളരുടെ ഉദയം
848
 ഇല്ലാതായത്
ക്രി.വ. 1279
വിസ്തീർണ്ണം
ഉദ്ദേശം ക്രി.വ. 1050.3,600,000 കി.m2 (1,400,000  മൈ)
ശേഷം
പാണ്ഡ്യർ
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: ഇന്ത്യ
 ശ്രീലങ്ക
 ബംഗ്ലാദേശ്
 മ്യാന്മർ
 തായ്‌ലന്റ്
 മലേഷ്യ
 കംബോഡിയ
 ഇന്തോനേഷ്യ
 വിയറ്റ്നാം
 സിംഗപ്പൂർ
 മാലദ്വീപ്
അടയ്ക്കുക

ഉറൈയൂരിനടുത്ത് അധികാരം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ . തഞ്ചാവൂർ കീഴടക്കി അവിടം തലസ്ഥാനമാക്കിയാണു വിജയാലയൻ ചോളസാമ്രാജ്യം സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ആയിരുന്ന ആദിത്യനും പരാന്തകനും കൂടുതൽ ആക്രമണങ്ങൾ നടത്തി സാമ്രാജ്യം വിസ്തൃതമാക്കി. ആദ്യകാല ചോളരാജാവായിരുന്ന കരികാലചോളന്റെ മരണശേഷം ക്ഷയിച്ചുപോയ ചോള സാമ്രാജ്യം പല്ലവരുടെ പതനത്തിനു ശേഷം മധ്യകാലത്ത് വിജയാലയന്റെ ആഗമനത്തെ തുടർന്നു വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. [1]

Remove ads

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads