രാസസംയുക്തം From Wikipedia, the free encyclopedia
AgCN എന്ന തന്മാത്രാ സൂത്രമുള്ള ഒരു സയനൈഡ് രാസസംയുക്തമാണ് സിൽവർ സയനൈഡ് (Silver cyanide). വെളുത്ത ഖരവസ്തുവാണിത്. സിൽവർ പ്ലേറ്റിംഗ് നടത്തുന്നതിന് സിൽവർ സയനൈഡ് ഉപയോഗിക്കുന്നു.
Names | |
---|---|
IUPAC name
Silver cyanide | |
Other names
Argentous cyanide | |
Identifiers | |
3D model (JSmol) |
|
ChemSpider | |
ECHA InfoCard | 100.007.317 |
RTECS number |
|
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | colorless, gray (impure) crystals |
Odor | odorless |
സാന്ദ്രത | 3.943 g/cm3 |
ദ്രവണാങ്കം | |
0.000023 g/100 mL (20 °C) | |
Solubility | soluble in concentrated ammonia, boiling nitric acid, ammonium hydroxide, KCN insoluble in alcohol, dilute acid |
−43.2·10−6 cm3/mol | |
Refractive index (nD) | 1.685 |
Structure | |
hexagonal | |
linear | |
Thermochemistry | |
Std enthalpy of formation ΔfH |
146 kJ·mol−1[1] |
Standard molar entropy S |
84 J·mol−1·K−1[1] |
Hazards | |
Main hazards | toxic |
R-phrases | 25-32-33-41-50/53 |
S-phrases | 7-26-45-60-61 |
Flash point | {{{value}}} |
Lethal dose or concentration (LD, LC): | |
LD50 (median dose) |
123 mg/kg (oral, rat) |
Related compounds | |
Other anions | AgCl |
Other cations | NaCN Copper(I) cyanide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
-[Ag-CN]- കണ്ണികൾ ചേർന്ന പദാർത്ഥമാണ് സിൽവർ സയനൈഡ് . സിൽവർ (Ag+) അയോണുകൾ സയനൈഡ് അയോണുകളുമായി ചേർന്നാണ് സംയുക്തമാവുന്നത്.[2]
സോഡിയം സയനൈഡ് സിൽവർ അയോണുകൾ അടങ്ങിയ ഏതെങ്കിലുമൊരു ലായനിയുമായി പ്രവർത്തിപ്പിക്കുമ്പോൾ സിൽവർ സയനൈഡ് അവക്ഷിപ്തം ഉണ്ടാവുന്നു.[3][4]
AgCN സിൽവർ പ്ലേറ്റിംഗ് നടത്തുന്നതിന് ഉപയോഗിച്ചു വരുന്നു. [5].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.