രാസവസ്തുക്കളെ തിരിച്ചറിയാനുള്ള അന്താരാഷ്ട്രരീതി
From Wikipedia, the free encyclopedia
ഐയുപിഎസിയുടെ രാസവസ്തുക്കളെ തിരിച്ചറിയാനുള്ള അന്താരാഷ്ട്രരീതി (International Chemical Identifier) (InChI /ˈɪntʃiː//ˈɪntʃiː/ IN-chee or /ˈɪŋkiː//ˈɪŋkiː/ ING-kee) എന്നത് രാസവസ്തുക്കളെ തിരിച്ചറിയാനും രേഖപ്പെടുത്താനും വേണ്ടി ഉണ്ടാക്കിയ ഒരു പൊതുമാനദണ്ഡമാണ്. അക്ഷരങ്ങളായി രേഖപ്പെടുത്തുന്നതുവഴി അത്തരം അക്ഷരക്കൂട്ടങ്ങളെ മറ്റു ഡാറ്റാബേസുകളിലും എളുപ്പത്തിൽ തിരയാൻ ഇതുവഴി കഴിയും. 2000-2005 കാലത്ത് ആദ്യം IUPAC (International Union of Pure and Applied Chemistry) യും NIST (National Institute of Standards and Technology) - ഉം കൂടി വികസിപ്പിച്ചെടുത്ത ഈ മാർഗ്ഗം ഉടമസ്ഥാവകാശമില്ലാത്തരീതിയിലായിരുന്നു ഉണ്ടായിരുന്നത്.
വികസിപ്പിച്ചത് | InChI Trust |
---|---|
ആദ്യപതിപ്പ് | ഏപ്രിൽ 15, 2005[1][2] |
Stable release | 1.05
/ മാർച്ച് 2017 |
റെപോസിറ്ററി | |
ഓപ്പറേറ്റിങ് സിസ്റ്റം | Microsoft Windows and Unix-like |
പ്ലാറ്റ്‌ഫോം | IA-32 and x86-64 |
വലുപ്പം | 4.3 MB |
ലഭ്യമായ ഭാഷകൾ | English |
അനുമതിപത്രം | IUPAC / InChI Trust Licence |
വെബ്‌സൈറ്റ് | http://www.iupac.org/home/publications/e-resources/inchi.html |
2010 മുതൽ ഇതിന് വികസനവും പിന്തുണയും നൽകുന്നത് ലാഭരഹിതമായി പ്രവർത്തിക്കുന്ന ഇഞ്ചി ട്രസ്റ്റ് (InChI Trust) ആണ്. ഇതിൽ IUPAC ഒരു അംഗമാണ്. 2017 ജനുവരി പ്രകാരം ഇപ്പോഴത്തെ സോഫ്റ്റ്‌വേറിന്റെ വേർഷൻ 1.05 ആണ്.
1.04 വേർഷനുമുൻപ് സൗജന്യമായ ഓപൺ സോഴ്‌സ് ലൈസൻസ് ആയിരുന്നത്,[3] ഇപ്പോൾ IUPAC-InChI Trust License എന്ന പ്രത്യേകമായൊരു ലൈസൻസിലാണ് ലഭിക്കുന്നത്.[4]
അവലോകനം
രീതികളും തലങ്ങളും
ഇന്റർനെറ്റ് മീഡിയ തരം | chemical/x-inchi |
---|---|
ഫോർമാറ്റ് തരം | chemical file format |
ഉദാഹരണങ്ങൾ
ഇഞ്ചി-കീ

ഇഞ്ചി പരിഹാരങ്ങൾ
പേര്
തുടരുന്ന വികസനം
സ്വീകാര്യത
ഇവയും കാണുക
- Molecular Query Language
- Simplified molecular-input line-entry system (SMILES)
- Molecule editor
- SYBYL Line Notation
കുറിപ്പുകളും അവലംബങ്ങളും
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.