കണ്ടു കണ്ടറിഞ്ഞു

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

കണ്ടു കണ്ടറിഞ്ഞു

സാജന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, മേനക, ജലജ, നദിയ മൊയ്തു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കണ്ടു കണ്ടറിഞ്ഞു. വിജയ മൂവീസിന്റെ ബാനറിൽ പി.ടി. സേവ്യർ നിർമ്മിച്ച ഈ ചിത്രം വിജയ മൂവീസ് വിതരണം ചെയ്തിരിക്കുന്നു. പ്രഭാകരൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

വസ്തുതകൾ കണ്ടു കണ്ടറിഞ്ഞു, സംവിധാനം ...
കണ്ടു കണ്ടറിഞ്ഞു
Thumb
സംവിധാനംസാജൻ
നിർമ്മാണംപി.ടി. സേവ്യർ
കഥപ്രഭാകരൻ
തിരക്കഥഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി
മോഹൻലാൽ
റഹ്‌മാൻ
മേനക
ജലജ
നദിയ മൊയ്തു
സംഗീതംശ്യാം
ഗാനരചനചുനക്കര രാമൻ‌കുട്ടി
കല അടൂർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോവിജയ മൂവീസ്
വിതരണംവിജയ മൂവീസ്
റിലീസിങ് തീയതി1985 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

സംഗീതം

ചുനക്കര രാമൻ‌കുട്ടി, കല അടൂർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് നിർവ്വഹിച്ചത് ശ്യാം ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് നിസരി.

ഗാനങ്ങൾ
  1. തെന്നലാടും പൂമരത്തിൽ – ഉണ്ണിമേനോൻ
  2. താഴമ്പൂക്കൾ തേടും – ഉണ്ണിമേനോൻ
  3. നീയറിഞ്ഞോ മേലേ മാനത്ത് – മോഹൻലാൽ, മാള അരവിന്ദൻ
  4. തെന്നലാടും – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
  • ചിത്രസം‌യോജനം: വി.പി. കൃഷ്ണൻ
  • കല: രാജൻ വരന്തരപ്പിള്ളി
  • ചമയം: തോമസ്
  • വസ്ത്രാലങ്കാരം: വജ്രമണി
  • നൃത്തം: വസന്ത് കുമാർ
  • സംഘട്ടനം: ജൂഡോ രത്തിനം
  • പരസ്യകല: ഗായത്രി
  • ലാബ്: ജെമിനി കളർ ലാബ്
  • എഫക്റ്റ്സ്: പ്രകാശ്, മുരുകേഷ്
  • ശബ്ദലേഖനം: പി.വി. നാഥൻ
  • നിർമ്മാണ നിയന്ത്രണം: മാത്യു നേര്യം‌പറമ്പിൽ
  • നിർമ്മാണ നിർവ്വഹണം: പീറ്റർ ഞാറയ്ക്കൽ
  • അസോസിയേറ്റ് ഡയറൿടർ: ജോണി, ഷാജി, കല അടൂർ

പുറത്തേക്കുള്ള കണ്ണികൾ


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.