മലയാള ചലച്ചിത്രരംഗത്തെ ഛായാഗ്രാഹകൻ എന്ന നിലയിൽ പ്രശസ്തനാണ് വസന്ത് കുമാർ. 1979ൽ പുറത്തിറങ്ങിയ നീയോ ഞാനോ ആണ് ആദ്യ ചിത്രം.തുടർന്ന് 40ഓളം സിനിമകൾക്കും[1] 20ഓളം പരസ്യചിത്രങ്ങൾക്കും ഇദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്[2].

പെയിന്റിങ്ങിൽ കുട്ടിക്കാലം മുതൽതല്പരനായിരുന്നു. ദൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദവും പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ഡിപ്ലോമയുമെടുത്തു[3].

ഭരതൻ സംവിധാനം ചെയ്ത ഓർമ്മക്കായ് എന്ന ചിത്രത്തിലൂടെ 1982ൽ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി[4]. നീ കേൾക്കുവാനായ് എന്ന ആൽബത്തിൽ ഒരു ഗാനവും എഴുതിയിട്ടുണ്ട്[5]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.