ആവേമെറ്റാടാർസലിയാ
From Wikipedia, the free encyclopedia
Remove ads
ആവേമെറ്റാടാർസലിയാ അഥവാ ഓർണിത്തോസൂക്കിയ എന്നത് ആർച്ചോസോറസ് വിഭാഗത്തിൽ പെട്ടതും എന്നാൽ മുതലകളെ അപേക്ഷിച്ചു പക്ഷികളോട് ചേർന്നിരിക്കുന്നതും ആയ ഒരു കൂട്ടം ജീവികൾ ആണ്.[1]
ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്ന അംഗങ്ങൾ ഈ പറയുന്ന ജീവശാഖയിൽ നിന്നും ആണ് .
- ദിനോസോറോമോർഫ
- ടെറാസോറോമോർഫ
- സ്ക്ളിറോമോച്ചലെസ്
Remove ads
ജീവശാഖാ ചിത്രം 2011 പ്രകാരം
Cladogram after Nesbitt (2011):
Avemetatarsalia |
| |||||||||||||||||||||||||||||||||||||||
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads