2013 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2013, ബി.സി.സി.ഐ. 2008-ൽ സൃഷ്ടിച്ച ട്വന്റി 20 ക്രിക്കറ്റ്‌ ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആറാമത്തെ സീസണാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 2013 ഏപ്രിൽ 3 മുതൽ 2013 മേയ് 26 വരെയാണു് മത്സരങ്ങൾ നടന്നത്. ഉദ്ഘാടന പരിപാടികൾ 2013 ഏപ്രിൽ 2-നു കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്നു.[1] മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ വർഷം പെപ്സികോ ആണു് ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്പോൺസർ. 2013 മേയ് 26-നു നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 23- റൺസിനു പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് ജേതാക്കളായി.

വസ്തുതകൾ തീയതി, സംഘാടക(ർ) ...
2013 ഇന്ത്യൻ പ്രീമിയർ ലീഗ്
Thumb
തീയതി3 ഏപ്രിൽ 2013 (2013-04-03)–26 മേയ് 2013 (2013-05-26)
സംഘാടക(ർ)ബി.സി.സി.ഐ.
ക്രിക്കറ്റ് ശൈലിട്വന്റി 20
ടൂർണമെന്റ് ശൈലി(കൾ)ഗ്രൂപ്പ് മൽസരങ്ങൾ & പ്ലേ ഓഫ്‌
ആതിഥേയർ ഇന്ത്യ
ജേതാക്കൾമുംബൈ ഇന്ത്യൻസ്
പങ്കെടുത്തവർ9
ആകെ മത്സരങ്ങൾ76
ഔദ്യോഗിക വെബ്സൈറ്റ്iplt20.com
2012
2014
അടയ്ക്കുക

വേദികൾ

12 വേദികളിലായാണ് ഐ.പി.എൽ മത്സരങ്ങൾ നടന്നത്. ഇതാദ്യമായി റായ്പൂർ, റാഞ്ചി എന്നീ വേദികൾ ഐ.പി.എല്ലിൽ ഉൾപ്പെടുത്തി.[2] ക്വാളിഫൈയർ 1, എലിമിനേറ്റർ എന്നീ മത്സരങ്ങൾ കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം വേദിയായ ചെന്നൈയിലും, ക്വാളിഫൈയർ 2, ഫൈനൽ എന്നീ മത്സരങ്ങൾ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ ഹോം വേദിയായ കൊൽക്കത്തയിലും നടന്നു.[3]

കൂടുതൽ വിവരങ്ങൾ ജയ്പൂർ, ധരംശാല ...
ജയ്പൂർ ധരംശാല മൊഹാലി ഡൽഹി
രാജസ്ഥാൻ റോയൽസ് കിങ്സ് XI പഞ്ചാബ് കിങ്സ് XI പഞ്ചാബ് ഡെൽഹി ക്യാപ്പിറ്റൽസ്
സവായ്‌ മാൻസിംഗ് സ്റ്റേഡിയം HPCA സ്റ്റേഡിയം പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷൻ സ്റ്റേഡിയം ഫിറോഷ്‌ ഷാ കോട്ല
Capacity: 30,000 Capacity: 23,000 Capacity: 30,000 Capacity: 48,000
മുംബൈ കൊൽക്കത്ത
മുംബൈ ഇന്ത്യൻസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
വാൻഖഡേ സ്റ്റേഡിയം ഈഡൻ ഗാർഡൻസ്
Capacity: 45,000 Capacity: 67,000[4]
പുണെ റാഞ്ചി
പൂനെ വാരിയേഴ്സ് ഇന്ത്യ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
Maharashtra Cricket Association Stadium JSCA International Cricket Stadium
Capacity: 55,000 Capacity: 35,000
പ്രമാണം:JSCA International Stadium.jpg
ബംഗ്ലൂർ ചെന്നൈ ഹൈദരാബാദ്‌ റായ്‌പൂർ
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ ചെന്നൈ സൂപ്പർകിങ്സ് സണ്രൈസേഴ്സ് ഹൈദരാബാദ് ഡെൽഹി ക്യാപ്പിറ്റൽസ്
എം. ചിന്നസ്വാമി സ്റ്റേഡിയം എം. എ. ചിദംബരം സ്റ്റേഡിയം രാജീവ്ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം റായ്‌പൂർ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം
Capacity: 55,000 Capacity: 50,000 Capacity: 55,000 Capacity: 65,000
അടയ്ക്കുക

ടീമുകളും പോയന്റ് നിലയും

കൂടുതൽ വിവരങ്ങൾ Team, Pld ...
Team[5] Pld W L NR Pts NRR
ചെന്നൈ സൂപ്പർകിങ്സ് (R) 16115022+0.530
മുംബൈ ഇന്ത്യൻസ് (C) 16115022+0.441
രാജസ്ഥാൻ റോയൽസ് 16106020+0.322
സണ്രൈസേഴ്സ് ഹൈദരാബാദ് 16106020+0.003
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 1697018+0.457
കിങ്സ് XI പഞ്ചാബ് 1688016+0.226
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 16610012-0.065
പൂനെ വാരിയേഴ്സ് ഇന്ത്യ 1641208-1.006
ഡെൽഹി ക്യാപ്പിറ്റൽസ് 1631306-0.848
അടയ്ക്കുക

ലീഗ് മുന്നേറ്റം

കൂടുതൽ വിവരങ്ങൾ Group matches, Playoffs ...
Group matches Playoffs
Team 12345678910111213141516PQ2F
ചെന്നൈ സൂപ്പർകിങ്സ് 0 2 4 4 6 8 10 12 14 16 18 18 20 20 22 22 W L
ഡെൽഹി ക്യാപ്പിറ്റൽസ് 0 0 0 0 0 0 2 2 4 6 6 6 6 6 6 6
കിങ്സ് XI പഞ്ചാബ് 2 2 2 4 4 6 8 8 8 8 10 10 10 12 14 16
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 2 2 2 4 4 4 4 6 6 6 8 8 10 12 12 12
മുംബൈ ഇന്ത്യൻസ് 0 2 4 6 6 6 8 10 12 12 14 16 18 20 22 22 L W W
പൂനെ വാരിയേഴ്സ് ഇന്ത്യ 0 0 2 2 4 4 4 4 4 4 4 4 4 4 6 8
രാജസ്ഥാൻ റോയൽസ് 2 4 4 6 8 8 8 10 12 12 14 16 18 20 20 20 W L
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 2 2 4 6 6 8 10 12 12 12 14 14 16 16 16 18
സണ്രൈസേഴ്സ് ഹൈദരാബാദ് 2 4 4 6 6 8 10 10 10 12 14 14 16 16 18 20 L
Win Loss No result
Note: The total points at the end of each group match are listed.
Note: Click on the points (group matches) or W/L (playoffs) to see the match summary.
അടയ്ക്കുക

മത്സരഫലങ്ങൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.