ധരംശാല

From Wikipedia, the free encyclopedia

ധരംശാലmap
Remove ads

ഹിമാചൽ പ്രദേശിന്റെ ശൈത്യകാല തലസ്ഥാനവും കാൻഗ്ര ജില്ലയുടെ ആസ്ഥാനവുമാണ് ധരംശാല അഥവാ ധർമശാല(ഹിന്ദി: धर्मशाला; തിബറ്റൻ: དྷ་རམ་ས་ལ་; Hindi pronunciation /d̪ʱərmʃɑlɑ/) [5][6][7] ഇത് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ (Central Tibetan Administration) ആസ്ഥാനം കൂടിയാണ് .

വസ്തുതകൾ Dharamshala Dharamsala, Country ...
Remove ads


Remove ads

ചരിത്രം

Thumb
Library of Tibetan Works and Archives

ഭൂമിശാസ്ത്രം

Thumb
ധരംശാല താഴ്വാരം.

ധരംശാല സ്ഥിതി ചെയ്യുന്നത് 32.2167°N 76.32°E / 32.2167; 76.32 അക്ഷാംശ രേഖാംശത്തിലാണ്. [8], സമുദ്രനിരപ്പിൽ നിന്ന് 1457 metres (4780 feet) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ധരംശാലയുടെ മൊത്തം വിസ്തീർണ്ണം 29 km² ആണ്. ധൌലധാർ മലനിരകളുടെ ഭാഗമായി കാംഗ്ഡ താഴ്വരയിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. 1852 ൽ കാംഗ്ഡ ജില്ലയുടെ തലസ്ഥാനമായിരുന്നു ധരംശാല.

ധർമശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധർമശാല യും ലോവർ ധർമശാല യും. അപ്പർ ധർമശാല (ഉയരം 1,700 m or 5,580 ft) ഇപ്പോഴും ഒരു ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ലോവർ ധർമശാല (ഉയരം : 460 m 1,510 ft) ഒരു വ്യവസായികകേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പർ ധർമശാല മക് ലോഡ് ഗഞ്ച് (McLeod Ganj) എന്നും അറിയപ്പെടുന്നു. ഇപ്പോഴത്തെ ദലൈ ലാമയുടെ താമസസ്ഥലം ഇവിടെയാണ്.

Remove ads

സ്ഥിതിവിവരക്കണക്കുകൾ

2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [9] 19,034 ആണ്. ഇതിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ് . ശരാശരി സാക്ഷരത ശതമാനം 77% ആണ്. ഇത് ദേശിയ സാക്ഷരതാ ശതമാനത്തിനേക്കാൾ കൂടുതലാണ്.


പ്രധാന വസതികൾ

കാലാവസ്ഥ

ഇവിടുത്തെ കാലാവസ്ഥ വർഷം മുഴുവനും വളരെ തണുത്തതാണ്. ഡിസംബർ ജനുവരി മാസങ്ങളിൽ ഇവിടെ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകാറുണ്ട്. മഞ്ഞുകാലം മുഴുവൻ ഇവിടെ കനത്ത മഞ്ഞു കെട്ടി കിടക്കുന്നു. വേനൽക്കാല താപനില 22 °C മുതൽ 38 °C വരെ വ്യത്യാസപ്പെടുന്നു.

എത്തിച്ചേരാൻ

പത്താൻ കോട്ട് നിന്ന് 120 കി.മി. യാത്രചെയ്താൽ ഇവിടെ എത്തിച്ചേരാവുന്നതണ്. അടുത്തുള്ള റെയിവേ സ്റ്റേഷനൻ കാൻഗ്രയിൽ ആണ്. അടുത്തുള്ള വിമാനതാവളം 15കി.മി. അകലെ കാൻഗ്രക്ക് അടുത്തുള്ള ഗാഗൽ ആണ്. ഇവിടെ നിന്ന് ദിവസവും ദൽഹിയിലേക്ക് വിമാനസർവീസ് ഉണ്ട്.

  • ഏറ്റവും അടുത്ത വിമാനത്താവളം - ഗഗ്ഗൽ എയർപോർട്ട് - ധരംശാലയിൽ നിന്ന് ഒരു മണിക്കൂർ യാത്ര.
  • ചണ്ഡിഗഡ്, ഡെൽഹി, സിംല എന്നിവടങ്ങളിൽ നിന്ന് വാതാനുകൂലിത ബസ്സുകൾ എല്ലാ ദിവസവും ലഭ്യമാണ്.
  • ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ പത്താൻ‌കോട്ടിനടുത്തുള്ളചക്കി ബാങ്ക് ആണ്. ധർമ്മശാലയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്.
Remove ads

പ്രധാന ആകർഷണങ്ങൾ

  • സെ. ജോൺസ് ചർച്ച്
  • ത്രിയുണ്ട് (Triund) (2975 m)
  • കുണാൽ പത്രി Kunal Pathri
  • ബ്രജേശ്വരി അമ്പലം brajeshwari temple
  • ദരി dari
  • Cafe Boom Boom the Fifth, popular restaurant with tourists
  • ഖനിയര khaniyara
  • അഖംജർ മഹാദേവ് aghanjar mahadev
  • ഇന്ദ്രു നാഗ് അമ്പലം indru nag temple
  • ഗോൾ‌ഫ് കോഴ്സ് golf course (yol cant)
  • കരേരി തടാകം kareri lake
  • ലാം ദാൽ തടാകം lam dal lake
  • ചിന്മയ തപോവൻ Chinmaya Tapovan
  • ദാൽ തടാകം Dal lake
  • ധരം കോട്ട് Dharamkot (2100 m)
  • ഭഗ്‌സുനത്ത് Bhagsunath
  • തത്‌വാനി - മച്ചിരിയൽ Tatwani and Machhrial
  • ചാമുണ്ട മന്ദിർ Chamunda Mandir
  • ത്രിലോൿപുർ Trilokpur
  • മസ്‌രൂർ Masrur (rock temple)
  • നൂർ‌പൂർ Nurpur[10]
  • നോബുലിങ്ക ഇൻസ്റ്റിറ്റ്യൂട്ട് Norbulingka Institute
  • സിദ്ദ്‌ബ്ബരി Sidhbari
  • ആദി ശക്തി അമ്പലം Adi Shakti Temple , Naddi
  • കാംഗ്ഡ കോട്ട - Historical fort of kangra in Purana Kangra.
  • ഹരിപ്പു ഗ്രാമ Haripu Village
Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads