From Wikipedia, the free encyclopedia
പ്രാചീനമലയാളസാഹിത്യം | |
---|---|
മണിപ്രവാളസാഹിത്യം | |
ഉണ്ണിയച്ചീചരിതം •ഉണ്ണിച്ചിരുതേവീചരിതം •ഉണ്ണിയാടീചരിതം ഉണ്ണുനീലിസന്ദേശം •കോകസന്ദേശം •കാകസന്ദേശം ചെല്ലൂർനാഥസ്തവം
•വാസുദേവസ്തവം മറ്റുള്ളവ : വൈശികതന്ത്രം
•ലഘുകാവ്യങ്ങൾ
•അനന്തപുരവർണ്ണനം | |
പാട്ട് | |
രാമചരിതം
•തിരുനിഴൽമാല | |
പ്രാചീനഗദ്യം | |
ഭാഷാകൗടലീയം
•ആട്ടപ്രകാരം
•ക്രമദീപിക | |
[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}
കിട്ടിയിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായ മണിപ്രവാളകാവ്യമാണ് വൈശികതന്ത്രം[1]. വേശ്യാവൃത്തിയെ പ്രതിപാദിക്കുന്ന ഈ കാവ്യത്തിന്റെ കർത്താവിനെപ്പറ്റി ഒരു വിവരവുമില്ല. മന്ത്രാങ്കം ആട്ടപ്രകാരത്തിൽ ഇതിൽനിന്നുള്ള അനേകം ശ്ലോകങ്ങൾ എടുത്തുചേർത്തിട്ടുള്ളതിനാൽ കവി മന്ത്രാങ്കം വിരചിതമായ ക്രി.വ. 11-ആം ശതകത്തിനു മുമ്പ് ജീവിച്ചിരുന്നിരിക്കണം എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു.[2] 13-ആം നൂറ്റാണ്ടിന്റെ പൂർവാർദ്ധമാണ് ഇതിന്റെ രചനാകാലമെന്നാണ് ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം. ഉള്ളടക്കംപല വൃത്തങ്ങളിലായി എഴുതിയ 260-ൽപ്പരം ശ്ലോകങ്ങളാണ് വൈശികതന്ത്രത്തിലുള്ളത്. അനംഗസേന (അനംഗവല്ലി എന്നും) എന്ന യുവതിയായ വേശ്യയ്ക്ക് അവളുടെ അമ്മൂമ്മ സ്വകുലധർമ്മത്തെ ഉപദേശിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം. ലീലാതിലകത്തിൽ ഈ കൃതിയിലെ ഏതാനും ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. അവലംബം
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.