മണിപ്രവാളചമ്പുക്കൾ

From Wikipedia, the free encyclopedia

സംസ്കൃതഭാഷയിലെ ചമ്പുക്കളെ അനുകരിച്ചാണ് മലയാളഭാഷയിൽ ചമ്പുക്കൾ ഉണ്ടായത്. മണിപ്രവാളഭാഷയിൽ എഴുതപ്പെട്ടതിനാൽ ഇവ മണിപ്രവാളചമ്പുക്കൾ എന്നറിയപ്പെടുന്നു. ഗദ്യപദ്യമയമായ കാവ്യങ്ങളാണ്‌ ചമ്പുക്കൾ. ചമ്പൂകാവ്യങ്ങൾ വർണനാപ്രധാനങ്ങളാണ്‌. മണിപ്രവാളചമ്പുക്കളുടേയും ലക്ഷ്യം വർണനയായിരുന്നു. ചമ്പുക്കളുടെ അതിപ്രസരംതന്നെ മദ്ധ്യകാല മലയാളസാഹിത്യത്തിലുണ്ട് ‍‌.

വസ്തുതകൾ പ്രാചീനമലയാളസാഹിത്യം ...
പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതം ഉണ്ണിച്ചിരുതേവീചരിതം ഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശം കോകസന്ദേശം കാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവം വാസുദേവസ്തവം
ഭദ്രകാളീസ്തവം രാമായണകീർത്തനം
അവതരണദശകം ദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രം ലഘുകാവ്യങ്ങൾ അനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളം താമരനല്ലൂർ ഭാഷ ചന്ദ്രോത്സവം

പാട്ട്

രാമചരിതം തിരുനിഴൽമാല
ഭാഷാഭഗവദ്ഗീത ഭാരതമാല
കണ്ണശ്ശരാമായണം കണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതം ശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥ ഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയം ആട്ടപ്രകാരം ക്രമദീപിക
ദൂതവാക്യം ബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലി അംബരീഷോപാഖ്യാനം നളോപാഖ്യാനം രാമായണം തമിഴ് ഉത്തരരാമായണസംഗ്രഹം ഭാഗവതസംഗ്രഹം പുരാണസംഹിത ദേവീമാഹാത്മ്യം

തിരുത്തുക
അടയ്ക്കുക

പ്രാചീന ചമ്പുക്കൾ

മലയാളഭാഷയിലെ പ്രാചീനചമ്പുക്കൾ ഇവയാണ്.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.