From Wikipedia, the free encyclopedia
പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്ഗ്. ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 2,586 ചതുരശ്ര കിലോമീറ്റർ (999 ചതുരശ്ര മൈൽ) മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 5 ലക്ഷത്തിൽ താഴെയാണ്. ലക്സംബർഗ് നഗരമാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഐക്യരാഷ്ട്രസഭ, ബെനെലക്സ്, പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ എന്നീ സംഘടനകളിൽ ലക്സംബർഗ് അംഗമാണ്. ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് എന്നിവ ഇവിടുത്തെ ഔദ്യോഗിക ഭാഷകളാണ്.
ഗ്രാൻഡ് ഡച്ചി ഓഫ് ലക്സംബർഗ് ഇതര പേര്: ലക്സംബർഗ് Großherzogtum Luxemburg (in German) Grand-Duché de Luxembourg (in French) Groussherzogtum Lëtzebuerg (in Luxembourgish) Groothertogdom Luxemburg (in Dutch) | |
---|---|
മുദ്രാവാക്യം: "Mir wëlle bleiwe wat mir sinn" (Luxembourgish) "We want to remain what we are" | |
ദേശീയഗാനം: Ons Heemecht "Our Homeland" Royal anthem: De Wilhelmus 1 | |
തലസ്ഥാനം | ലക്സംബർഗ് സിറ്റി |
ഔദ്യോഗിക ഭാഷകൾ | ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് (de jure since 1984) |
Demonym(s) | ലക്സംബർഗേഴ്സ് |
സർക്കാർ | പാർലമെന്ററി ജനാധിപത്യവും ഭരണഘടനാനുസൃതമായ ഗ്രാൻഡ് ഡച്ചിയും |
• ഗ്രാൻഡ് ഡ്യൂക്ക് | ഗ്രാൻഡ് ഡ്യൂക്ക് ഹെൻറി (പട്ടിക) |
• പ്രധാനമന്ത്രി | ഷോൺ-ക്ലാഡ് ജങ്കർ (പട്ടിക) |
സ്വാതന്ത്ര്യം | |
• ഫ്രഞ്ച് സാമ്രാജ്യത്തിൽനിന്ന് (പാരിസ് ഉടമ്പടി ) | 9 ജൂൺ 1815 |
• 1ആം ലണ്ടൺ ഉടമ്പടി | 19 ഏപ്രിൽ 1839 |
• 2ആം ലണ്ടൺ ഉടമ്പടി | 11 മേയ് 1867 |
• End of personal union | 23 നവംബർ 1890 |
വിസ്തീർണ്ണം | |
• മൊത്തം | 2,586.4 കി.m2 (998.6 ച മൈ) (175ആം) |
• ജലം (%) | തുച്ഛം |
ജനസംഖ്യ | |
• 2007 estimate | 480,222 (-) |
• 2001 census | 439,539 |
• Density | 186/കിമീ2 (481.7/ച മൈ) (59th) |
ജിഡിപി (പിപിപി) | 2007 estimate |
• Total | $38.555 billion[1] (97th) |
• പ്രതിശീർഷ | $80,457[1] (IMF) (1st) |
ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $50.160 billion[1] (65th) |
• പ്രതിശീർഷ | $104,673[1] (IMF) (1st) |
HDI (2004) | 0.945 very high (18th) |
നാണയം | Euro (€)2 (EUR) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ടെലിഫോൺ കോഡ് | 352 |
ഇന്റർനെറ്റ് TLD | .lu3 |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.