യൂറോപ്യൻ യൂണിയന്റെ (EU) ഔദ്യോഗിക കറൻസിയാണ് യൂറോ(കറൻസി ചിഹ്നം: ; ബാങ്കിങ് കോഡ്: EUR). യൂണിയനിലെ യൂറോസോൺ എന്നറിയപ്പെടുന്ന 20 അംഗരാജ്യങ്ങളിലാണ് ഈ കറൻസി ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രിയ, ബെൽജിയം, സൈപ്രസ്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജെർമനി, ഗ്രീസ്, അയർലാന്റ്, ഇറ്റലി, ലാത്‌വിയ, ലക്സംബർഗ്, മാൾട്ട, നെതർലന്റ്സ്, പോർചുഗൽ, സ്ലൊവീന്യ, സ്ലോവാക്യ, സ്പെയിൻ എന്നിവയാണാ രാജ്യങ്ങൾ. ഔദ്യോഗിക ഉടമ്പടികളോടെ മറ്റ് അഞ്ച് രാജ്യങ്ങളും (മയോട്ടെ, മൊണാക്കോ, സാൻ മറീനോ, സെയിന്റ് പിയറെ ആന്റ് മിക്വലോൺ, വത്തിക്കാൻ സിറ്റി) ഉടമ്പടികളില്ലാതെതന്നെ ആറ് രാജ്യങ്ങളും (അക്രോട്ടിരി ആന്റ് ഡെകെയ്‌ല, അണ്ടോറ, കൊസോവൊ, മൊണ്ടിനെഗ്രോ) യൂറോ ഉപയോഗിക്കുന്നു. 32 കോടി യൂറോപ്യൻ ജനങ്ങളുടെ ഒരേയൊരു കറൻസിയാണിത്.[1] യൂറോയുമായി ബന്ധപ്പെടുത്തി മൂല്യം നിശ്ചയിക്കുന്ന് കറൻസികൾ ഉപയോഗിക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തിയാൽ ലോകവ്യാപകമായി ഏകദേശം 50 കോടി ജനങ്ങൾ യൂറോ ഉപയോഗിക്കുന്നു.[2] 2006 ഡിസംബറിലെ കണക്കുകളനുസരിച്ച് €61000 കോടിയാണ് ഇതിന്റെ മൊത്തവിനിമയം (ആ സമയത്തെ US$80200 കോടിക്ക് തുല്യം).[3]

Euro 2023
വസ്തുതകൾ യൂറോ, ISO 4217 code ...
യൂറോ
евро (in Bulgarian)
ευρώ (in Error: {{in lang}}: unrecognized language code: gr)[[Category:Articles with Error: {{in lang}}: unrecognized language code: gr-language sources (gr)]]
euró (in Hungarian)
eoró (in Irish)
ewro (in Maltese)
evro (in Slovene)
BanknotesCoins
ISO 4217 codeEUR (num. 978)
Central bankEuropean Central Bank
Websitewww.ecb.int
Official user(s)
Unofficial user(s)
Inflation3.2%
SourceEuropean Central Bank, April 2008
MethodHICP
Pegged by
8 currencies
  • Bosnia & Herz. convertible mark
  • Bulgarian lev
  • Cape Verdean escudo
  • Central African CFA franc
  • CFP franc
  • Comorian franc
  • Danish krone (±2.25%)
  • West African CFA franc
Subunit
1/100cent
actual usage varies depending on language
Symbol
PluralSee Euro linguistic issues
centSee article
Coins
Freq. used1, 2, 5, 10, 20, 50 cent, €1, €2
unless otherwise stated as rarely used
Rarely used1 and 2 cent
(applies to Finland and The Netherlands)
Banknotes
Freq. used€5, €10, €20, €50
Rarely used€100, €200, €500
Printer
printers
  • Istituto Poligrafico e Zecca dello Stato
  • Banco de Portugal
  • Bank of Greece
  • Banque de France
  • Bundesdruckerei
  • Central Bank and Financial Services Authority of Ireland
  • De La Rue
  • Fábrica Nacional de Moneda y Timbre
  • François-Charles Oberthur
  • Giesecke & Devrient
  • Royal Joh. Enschedé
  • National Bank of Belgium
  • Oesterreichische Banknoten- und Sicherheitsdruck GmbH
  • Setec Oy
Website
അടയ്ക്കുക


അവലംബങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.