മോസ്റ്റ് സെറീൻ റിപ്പബ്ലിക് ഓഫ് സാൻ മരീനോ യൂറോപ്പിലെ ഒരു രാജ്യമാണ്. ആൽപൈൻ പർവതനിരയിൽ ഇറ്റലിയുടെ ഉള്ളിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇറ്റലിയുമായി മാത്രമേ ഇതിന് അതിർത്തിയുള്ളൂ. യൂറോപ്പിലെ മൈക്രോസ്റ്റേറ്റുകളിലൊന്നാണിത്. 62 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള ഈ രാജ്യത്തിലെ ജനസംഖ്യ 30,800 ആണ്. കൗൺസല് ഓഫ് യൂറോപ്പ് അംഗങ്ങളിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ രാജ്യം സാൻ മരീനോ ആണ്. ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ. ലോകത്തിലെ ആദ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യുണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നതും സാൻ മരീനോയിലാണ്.
Most Serene Republic of San Marino Serenissima Repubblica di San Marino | |
---|---|
ദേശീയ ഗാനം: Inno Nazionale della Repubblica National Anthem of the Republic | |
Location of സാൻ മരീനോ (green) on the European continent (dark grey) — [Legend] | |
തലസ്ഥാനം | City of San Marino |
വലിയ നഗരം | Dogana |
ഔദ്യോഗിക ഭാഷകൾ | Italian |
വംശീയ വിഭാഗങ്ങൾ | Italians |
നിവാസികളുടെ പേര് | Sammarinese |
ഭരണസമ്പ്രദായം | Unitary parliamentary Multi-party constitutional republic |
• Captains Regent | Luca Beccari Valeria Ciavatta |
നിയമനിർമ്മാണസഭ | Grand and General Council |
Independence | |
• from the Roman Empire | 3 September 301a |
• Constitution | 8 October 1600 |
• ആകെ വിസ്തീർണ്ണം | 61.2 കി.m2 (23.6 ച മൈ)[1] (227th) |
• ജലം (%) | 0 |
• 2012 (31 July) estimate | 32,576[2] |
• ജനസാന്ദ്രത | 520/കിമീ2 (1,346.8/ച മൈ) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $1.17 billion[3][4] (177th) |
• പ്രതിശീർഷം | $35,928[3][4] (24th) |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | US$1.44 billion[3][4] (163rd) |
• Per capita | US$44,208[3][4] (15th) |
എച്ച്.ഡി.ഐ. (2013) | 0.875[5] very high · 26th |
നാണയവ്യവസ്ഥ | Euro (EUR) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +378 (+39 0549 calling via Italy) |
ISO കോഡ് | SM |
ഇൻ്റർനെറ്റ് ഡൊമൈൻ | .sm |
| |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.