From Wikipedia, the free encyclopedia
ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ഫോക്ക്ലാന്റ് ദ്വീപുകൾ (സ്പാനിഷ്:ഐലാസ് മാൽവിനസ്)[2]. അർജന്റീനിയൻ തീരത്തുനിന്നും 300 മൈൽ (480 കിലോമീറ്റർ) ദൂരത്തായും, ഷാഗ് റോക്ക്സിന്റെ 671 മൈൽ (1,080 കിലോമീറ്റർ) പടിഞ്ഞാറായും, ബ്രിട്ടീഷ് അന്റാർട്ടിക് ഭൂവിഭാഗത്തിന്റെ and 584 മൈൽ (940 കിലോമീറ്റർ) വടക്കായുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ആകെ 776 ദ്വീപുകളാണ് ഇതിലുള്ളത്.[3] കിഴക്കൻ ഫോക്ൿലാന്റ് , പടിഞ്ഞാറൻ ഫോക്ൿലാന്റ് എന്നീ ദ്വീപുകളാണ് അവയിൽ പ്രധാനപ്പെട്ടവ. കിഴക്കൻ ഫോക്ൿലാന്റിലെ സ്റ്റാൻലിയാണ് തലസ്ഥാനം. യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകാശമുള്ള ഒരു വിദേശ പ്രദേശമാണ് ഫോക്ൿലാന്റ് ദ്വീപുകൾ.
Falkland Islands | |
---|---|
ദേശീയ മുദ്രാവാക്യം: "Desire the right" | |
ദേശീയ ഗാനം: "God Save the Queen" | |
തലസ്ഥാനം and largest city | Stanley |
ഔദ്യോഗിക ഭാഷകൾ | English |
നിവാസികളുടെ പേര് | Falkland Islander |
ഭരണസമ്പ്രദായം | British Overseas Territory |
• Head of state | Queen Elizabeth II |
• Governor | Nigel Haywood |
• Chief Executive | Tim Thorogood[1] |
British overseas territory | |
• Liberation Day | 14 June 1982 |
• ആകെ വിസ്തീർണ്ണം | 12,200 കി.m2 (4,700 ച മൈ) (162nd) |
• ജലം (%) | 0 |
• July 2005 estimate | 3,060 (226th) |
• ജനസാന്ദ്രത | 0.25/കിമീ2 (0.6/ച മൈ) (240th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $75 million (223rd) |
• പ്രതിശീർഷം | $25,000 (2002 estimate) (not ranked) |
എച്ച്.ഡി.ഐ. (n/a) | n/a Error: Invalid HDI value · n/a |
നാണയവ്യവസ്ഥ | Falkland Islands pound1 (FKP) |
സമയമേഖല | UTC-4 |
UTC-3 | |
കോളിംഗ് കോഡ് | 500 |
ISO കോഡ് | FK |
ഇൻ്റർനെറ്റ് ഡൊമൈൻ | .fk |
1 Fixed to the Pound sterling (GBP). |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.