ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ് ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്.2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്.2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2.2022-ൽ ഖത്തറിൽനടന്നു അർജന്റീന യാണ് ജേതാകളായത്.2026 ലെ ലോകകപ്പിന് അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് അതിഥ്യമരുളും.
Region | അന്താരാഷ്ട്രം (ഫിഫ) |
---|---|
റ്റീമുകളുടെ എണ്ണം | 32 (ഫൈനൽ റൗണ്ടിൽ) 209 (യോഗ്യതാറൗണ്ടിൽ) |
നിലവിലുള്ള ജേതാക്കൾ | അർജന്റീന ( 3ആം കിരീടം) |
കൂടുതൽ തവണ ജേതാവായ രാജ്യം | ബ്രസീൽ (5 കിരീടങ്ങൾ) |
Television broadcasters | സംപ്രേഷണം ചെയ്യുന്നവർ |
വെബ്സൈറ്റ് | www |
ജേതാക്കൾ
ക്രമം | വർഷം | ജേതാവ് |
---|---|---|
1 | 1930 | ഉറുഗ്വെ |
2 | 1934 | ഇറ്റലി |
3 | 1938 | ഇറ്റലി |
4 | 1950 | ഉറുഗ്വെ |
5 | 1954 | വെസ്റ്റ് ജർമ്മനി |
6 | 1958 | ബ്രസീൽ |
7 | 1962 | ബ്രസീൽ |
8 | 1966 | ഇംഗ്ലണ്ട് |
9 | 1970 | ബ്രസീൽ |
10 | 1974 | വെസ്റ്റ് ജർമ്മനി |
11 | 1978 | അർജന്റീന |
12 | 1982 | ഇറ്റലി |
13 | 1986 | അർജന്റീന |
14 | 1990 | വെസ്റ്റ് ജർമ്മനി |
15 | 1994 | ബ്രസീൽ |
16 | 1998 | ഫ്രാൻസ് |
17 | 2002 | ബ്രസീൽ |
18 | 2006 | ഇറ്റലി |
19 | 2010 | സ്പെയിൻ |
20 | 2014 | ജർമ്മനി |
21 | 2018 | ഫ്രാൻസ് |
22 | 2022 | അർജന്റീന |
ഫലങ്ങൾ
വർഷം | ആതിഥേയർ | ജേതാവ് | ഗോൾനില | റണ്ണേഴ്സ്-അപ് | മൂന്നാം സ്ഥാനം | ഗോൾനില | നാലാം സ്ഥാനം | ടീമുകളുടെ എണ്ണം | |||
---|---|---|---|---|---|---|---|---|---|---|---|
1930 വിശദാംശങ്ങൾ |
Uruguay | ഉറുഗ്വേ |
4–2 | അർജന്റീന |
യുണൈറ്റഡ് സ്റ്റേറ്റ്സ് |
[note 1] | Yugoslavia |
13 | |||
1934 വിശദാംശങ്ങൾ |
Italy | ഇറ്റലി |
2–1 (aet) |
ചെക്കോസ്ലോവാക്യ |
ജെർമനി |
3–2 | ഓസ്ട്രിയ |
16 | |||
1938 വിശദാംശങ്ങൾ |
France | ഇറ്റലി |
4–2 | ഹംഗറി |
ബ്രസീൽ |
4–2 | സ്വീഡൻ |
16/15 | |||
1950 വിശദാംശങ്ങൾ |
Brazil | ഉറുഗ്വേ |
[note 3] | ബ്രസീൽ |
സ്വീഡൻ |
[note 3] | സ്പെയ്ൻ |
16/13 | |||
1954 വിശദാംശങ്ങൾ |
Switzerland | പശ്ചിമ ജെർമനി |
3–2 | ഹംഗറി |
ഓസ്ട്രിയ |
3–1 | ഉറുഗ്വേ |
16 | |||
1958 വിശദാംശങ്ങൾ |
Sweden | ബ്രസീൽ |
5–2 | സ്വീഡൻ |
ഫ്രാൻസ് |
6–3 | പശ്ചിമ ജെർമനി |
16 | |||
1962 വിശദാംശങ്ങൾ |
Chile | ബ്രസീൽ |
3–1 | ചെക്കോസ്ലോവാക്യ |
ചിലി |
1–0 | യൂഗോസ്ലാവ്യ |
16 | |||
1966 വിശദാംശങ്ങൾ |
England | ഇംഗ്ലണ്ട് |
4–2 (aet) |
പശ്ചിമ ജെർമനി |
പോർച്ചുഗൽ |
2–1 | സോവ്യറ്റ് യൂണിയൻ |
16 | |||
1970 വിശദാംശങ്ങൾ |
Mexico | ബ്രസീൽ |
4–1 | ഇറ്റലി |
പശ്ചിമ ജെർമനി |
1–0 | ഉറുഗ്വേ |
16 | |||
1974 വിശദാംശങ്ങൾ |
West Germany | പശ്ചിമ ജെർമനി |
2–1 | നെതർലൻഡ്സ് |
പോളണ്ട് |
1–0 | ബ്രസീൽ |
16 | |||
1978 വിശദാംശങ്ങൾ |
Argentina | അർജന്റീന |
3–1 (aet) |
നെതർലൻഡ്സ് |
ബ്രസീൽ |
2–1 | ഇറ്റലി |
16 | |||
1982 വിശദാംശങ്ങൾ |
Spain | ഇറ്റലി |
3–1 | പശ്ചിമ ജെർമനി |
പോളണ്ട് |
3–2 | ഫ്രാൻസ് |
24 | |||
1986 വിശദാംശങ്ങൾ |
Mexico | അർജന്റീന |
3–2 | പശ്ചിമ ജെർമനി |
ഫ്രാൻസ് |
4–2 (aet) |
ബെൽജിയം |
24 | |||
1990 വിശദാംശങ്ങൾ |
Italy | പശ്ചിമ ജെർമനി |
1–0 | അർജന്റീന |
ഇറ്റലി |
2–1 | ഇംഗ്ലണ്ട് |
24 | |||
1994 വിശദാംശങ്ങൾ |
United States | ബ്രസീൽ |
0–0 (3–2p) |
ഇറ്റലി |
സ്വീഡൻ |
4–0 | ബൾഗേറിയ |
24 | |||
1998 വിശദാംശങ്ങൾ |
France | ഫ്രാൻസ് |
3–0 | ബ്രസീൽ |
ക്രൊയേഷ്യ |
2–1 | നെതർലൻഡ്സ് |
32 | |||
2002 വിശദാംശങ്ങൾ |
South Korea & Japan |
ബ്രസീൽ |
2–0 | ജെർമനി |
ടർക്കി |
3–2 | ദക്ഷിണ കൊറിയ |
32 | |||
2006 വിശദാംശങ്ങൾ |
Germany | ഇറ്റലി |
1–1 (5–3p) |
ഫ്രാൻസ് |
ജെർമനി |
3–1 | പോർച്ചുഗൽ |
32 | |||
2010 വിശദാംശങ്ങൾ |
South Africa | സ്പെയ്ൻ |
1–0 (aet) |
നെതർലൻഡ്സ് |
ജെർമനി |
3–2 | ഉറുഗ്വേ |
32 | |||
2014 വിശദാംശങ്ങൾ |
Brazil | ജെർമനി |
1–0 (aet) |
അർജന്റീന |
നെതർലൻഡ്സ് |
3–0 | ബ്രസീൽ |
32 | |||
2018 വിശദാംശങ്ങൾ |
Russia | ഫ്രാൻസ് |
4–2 (aet) |
ക്രൊയേഷ്യ |
ബെൽജിയം |
2–0 | ഇംഗ്ലണ്ട് |
32 |
ഇതും കാണുക
മറ്റ് ലിങ്കുകൾ
- FIFA official site Archived 2006-07-01 at the Wayback Machine
- FIFA World Cup Germany 2006 Official Site
- FIFA Match Results for all Stages 1930–2002
- World Cup resource site Archived 2009-09-27 at the Wayback Machine
- Official FIFA World Cup Charity Campaign Archived 2006-07-04 at the Wayback Machine
അവലംബങ്ങൾ
കുറിപ്പുകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.