From Wikipedia, the free encyclopedia
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ ചേർപ്പ്, പാറളം, താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക നിയമസഭാമണ്ഡലം[1][2].
68 നാട്ടിക | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 196781 (2016) |
ആദ്യ പ്രതിനിഥി | കെ.എസ്. അച്യുതൻ കോൺഗ്രസ് |
നിലവിലെ അംഗം | സി.സി. മുകുന്ദൻ |
പാർട്ടി | സി.പി.ഐ. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തൃശ്ശൂർ ജില്ല |
2011 മുതൽ പട്ടിക ജാതി സംവരണ മണ്ഡലമാണ്.
തിരഞ്ഞെടുപ്പ് | നിയമസഭ | അംഗം | പാർട്ടി | കാലാവധി |
---|---|---|---|---|
1957 | ഒന്നാം നിയമസഭ | കെ.എസ്. അച്യുതൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1957 - 1960 |
1960 | രണ്ടാം നിയമസഭ | കെ.ടി. അച്യുതൻ | 1960 - 1965 | |
1967 | മൂന്നാം നിയമസഭ | ടി.കെ. കൃഷ്ണൻ | സി.പി.എം. | 1967 – 1970 |
1970 | നാലാം നിയമസഭ | വി.കെ. ഗോപിനാഥൻ | എസ്.ഒ.പി | 1970 - 1977 |
1977 | അഞ്ചാം നിയമസഭ | പി.കെ. ഗോപാലകൃഷ്ണൻ | സി.പി.ഐ | 1977 - 1980 |
1980 | ആറാം നിയമസഭ | 1980 – 1982 | ||
1982 | ഏഴാം നിയമസഭ | സിദ്ധാർത്ഥൻ കാട്ടുങ്ങൽ | സ്വതന്ത്ര സ്ഥാനാർത്ഥി | 1982 – 1987 |
1987 | എട്ടാം നിയമസഭ | കൃഷ്ണൻ കണിയാംപറമ്പിൽ | സി.പി.ഐ. | 1987 – 1991 |
1991 | ഒൻപതാം നിയമസഭ | 1991 – 1996 | ||
1996 | പത്താം നിയമസഭ | 1996 – 2001 | ||
2001 | പതിനൊന്നാം നിയമസഭ | ടി.എൻ. പ്രതാപൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2001 – 2006 |
2006 | പന്ത്രണ്ടാം നിയമസഭ | 2006 – 2011 | ||
2011 | പതിമൂന്നാം നിയമസഭ | ഗീത ഗോപി | സി.പി.ഐ. | 2011 – 2016 |
2016 | പതിനാലാം നിയമസഭ | 2016 – 2021 | ||
2021 | പതിനഞ്ചാം നിയമസഭ | സി.സി. മുകുന്ദൻ | 2021 - തുടരുന്നു |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.