സിദ്ധാർത്ഥൻ കാട്ടുങ്ങൽ

From Wikipedia, the free encyclopedia

സിദ്ധാർത്ഥൻ കാട്ടുങ്ങൽ

കേരളത്തിലെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്നു സിദ്ധാർത്ഥൻ കാട്ടുങ്ങൽ(16 മേയ് 1944 - 17 ജൂൺ 2012)[1]. ഇരിങ്ങാലക്കുടയിൽ നിന്നും നാട്ടികയിൽ നിന്നും എം.എൽ.എ ആയിട്ടുണ്ട്.

വസ്തുതകൾ സിദ്ധാർത്ഥൻ കാട്ടുങ്ങൽ, ജനനം ...
സിദ്ധാർത്ഥൻ കാട്ടുങ്ങൽ
Thumb
ജനനം (1944-05-16) മേയ് 16, 1944  (80 വയസ്സ്)
മരണംജൂൺ 17, 2012(2012-06-17) (പ്രായം 68)
ദേശീയതഇന്ത്യക്കാരൻ
തൊഴിൽപൊതുപ്രവർത്തകൻ
അടയ്ക്കുക

ജീവിതരേഖ

കെ. ചാത്തുക്കുട്ടിയുടെയും അമ്മുവിന്റെയും മകനായി തൃശ്ശൂരിൽ ജനിച്ചു. ഭാര്യ കെ വി പ്രഭാവതി.

അധികാരങ്ങൾ

  • കൊച്ചി ദേവസ്വം ബോർഡ് പ്രസിഡണ്ട്.
  • ഡി.സി.സി. വൈസ് പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.