From Wikipedia, the free encyclopedia
കനേഡിയൻ പത്രത്തിന്റെ പത്രാധിപരും കേരളം സന്ദർശിച്ചു വിവരണം രേഖപ്പെടുത്തിയ ആധുനിക സഞ്ചാരികളിൽ പ്രമുഖനുമാണ് ജോർജ്ജ് വുഡ്കോക്ക്(മേയ് 8, 1912 – ജനുവരി 28, 1995). കനേഡിയൻ ലിറ്ററേച്ചർ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. 1962-ലും 1965-ലും അദ്ദേഹം പത്നിയോടൊപ്പം കേരളം സന്ദർശിച്ചു. തന്റെ വിലയേറിയ പഠനങ്ങൾ കേരള, എ പോർട്ട്രെയ്റ്റ് ഓഫ് ദി മലബാർ കോസ്റ്റ് (Kerala, a Portrait of the Malabar Cost) എന്ന പേരിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി
George Woodcock | |
---|---|
ജനനം | May 8, 1912 Winnipeg, Canada |
മരണം | January 28, 1995 Vancouver, Canada |
ഭാഷ | English |
ദേശീയത | Canadian |
Genre | Political biography, critical essays |
വിഷയം | Anarchism |
ബന്ധുക്കൾ | Arthur Woodcock (father) Margaret Gertrude Lewis (mother) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.