ശാന്തസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഒരു കനേഡിയൻ തുറമുഖനഗരമാണ് വാൻകൂവർ (Vancouver /vænˈkuːvər/ , locally /væŋ-/[3]) 2016-ലെ സെൻസസ് പ്രകാരം 631,486 ആളുകൾ താമസിക്കുന്ന ഈ നഗരം (2011-ൽ 603,502 ആളുകൾ) ബിട്ടീഷ് കൊളംബിയയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ്. വാൻകൂവറിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 5,400 ആളുകൾ എന്നത് ഈ നഗരത്തിനെ കാനഡയിലെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരമാക്കുന്നു [4][5] ന്യൂ യോർക്ക്, സാൻ ഫ്രാൻസിസ്കൊ, മെക്സിക്കോ സിറ്റി എന്നിവ കഴിഞ്ഞാൽ വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും ജനസാന്ദ്രയുള്ള നാലാമത്തെ മഹാനഗരവുമാണിത് [6] ഭാഷാപരമായും നരവംശപരമായും കാനഡയിലെ ഏറ്റവുമധികം വൈവിധ്യം നിറഞ്ഞ ഈ നഗരത്തിലെ 52% ആളുകളുടെ മാതൃഭാഷ ഇംഗ്ലീഷല്ലാത്ത ഭാഷകളിലൊന്നാണ്.[7] .
വാൻകൂവർ | ||
---|---|---|
City | ||
City of Vancouver | ||
Clockwise from top: Downtown Vancouver as seen from the southern shore of False Creek, The University of British Columbia, Lions Gate Bridge, a view from the Granville Street Bridge, Burrard Bridge, The Millennium Gate (Chinatown), and totem poles in Stanley Park | ||
| ||
Nickname(s): See Nicknames of Vancouver | ||
Motto(s): "By Sea, Land, and Air We Prosper" | ||
Location of Vancouver within Metro Vancouver in British Columbia, Canada | ||
Coordinates: 49°15′N 123°6′W | ||
Country | കാനഡ | |
Province | British Columbia | |
Region | Lower Mainland | |
Indigenous territories | Unceded Coast Salish Territories: Musqueam Indian Band Squamish Nation Tsleil-Waututh First Nation Sto:lo | |
Regional district | Metro Vancouver | |
Incorporated | 6 April 1886 | |
നാമഹേതു | Captain George Vancouver R.N., (1757-1798), explored 1792 for British Royal Navy | |
• Mayor | Gregor Robertson (Vision Vancouver) | |
• City Council | List of Councillors | |
• MPs (Fed.) | List of MPs | |
• MLAs (Prov.) | List of MLAs | |
• City | 114.97 ച.കി.മീ.(44.39 ച മൈ) | |
• മെട്രോ | 2,878.52 ച.കി.മീ.(1,111.40 ച മൈ) | |
ഉയരം | 0–152 മീ(0–501 അടി) | |
• City | 631,486 (8th) | |
• ജനസാന്ദ്രത | 5,492.6/ച.കി.മീ.(14,226/ച മൈ) | |
• നഗരപ്രദേശം | 21,35,201 | |
• മെട്രോപ്രദേശം | 2,463,431 (3rd) | |
Demonym(s) | Vancouverite | |
സമയമേഖല | UTC−8 (PST) | |
• Summer (DST) | UTC−7 (PDT) | |
Forward sortation area | V5K - V6T, V6Z, V7X - V7Y | |
ഏരിയ കോഡ് | 604, 778, 236 | |
NTS Map | 092G03 | |
GNBC Code | JBRIK | |
GDP | US$ 109.8 billion[2] | |
GDP per capita | US$44,337[2] | |
വെബ്സൈറ്റ് | City of Vancouver |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.