From Wikipedia, the free encyclopedia
പ്രധാനമായും മരുഭൂമികളിൽ കാണപ്പെടുന്ന സസ്യങ്ങളാണ് കള്ളിച്ചെടി എന്നറിയപ്പെടുന്ന കള്ളിമുൾച്ചെടികൾ. വളരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്നവയും,ഒരു പന്തിനോളം മാത്രം വലിപ്പവും രൂപവും ഉള്ളവയും,ഉൾപ്പെടെ നൂറുകണക്കിനു വകഭേങ്ങളിൽ കാണപ്പെടുന്നു. ലഭ്യമാകുന്ന ജലം, കാണ്ഡത്തിൽ ശേഖരിച്ച് ഏറെക്കാലം ജലം ഇല്ലാതെ ജീവിക്കാൻ കഴിയുന്ന സവിശേഷ സ്വഭാവം ഇവയ്ക്കുണ്ട്. ജലനഷ്ടം പരമാവധി ഒഴിവാകുന്നവിധം ഇലകൾ ഇല്ലാത്ത രൂപഘടനയാണുള്ളത്. അതേസമയം ചിലയിനങ്ങൾക്ക് അഗ്രഭാഗത്ത് ഇലകൾ കാണാവുന്നതാണ്. മിക്കവാറും എല്ലാ ഇനങ്ങൾക്കും നിറയെ മുള്ളുകൾ ഉണ്ടായിരിക്കും.സാധാരണയായി പുഷ്പിക്കാത്ത ചെടികളുടെ ഒപ്പമാണ് പരിഗണിക്കപ്പെടുന്നതെങ്കിലും ചില ഇനങ്ങളിൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. പൊതുവെ എല്ലാത്തരം പ്രദേശങ്ങളിലും വളരുന്ന നിരവധി ഇനങ്ങൾ ഉള്ളതിനാൽ ഇവയെ ഉദ്യാനസസ്യങ്ങളായും പരിഗണിക്കാവുന്നതാണ്. ചിലയിനം കള്ളിച്ചെടികളിൽ ഭക്ഷ്യ യോഗ്യമായ പഴങ്ങളും ഉണ്ടാകാറുണ്ട്.
{{citation}}
: Missing or empty |title=
(help) in Anderson 2001{{citation}}
: Missing or empty |title=
(help) in: Innes, Clive; Wall, Bill (1995), Cacti, Succulents and Bromeliads, London: Cassell for the Royal Horticultural Society, ISBN 978-0-304-32076-9 {{citation}}
: Unknown parameter |lastauthoramp=
ignored (|name-list-style=
suggested) (help)പരിശീലനക്കുറിപ്പുകൾ Horticulture/Cactus എന്ന താളിൽ ലഭ്യമാണ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.