Remove ads

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ എന്നതിന്റെ ചുരുക്കമാണ് ഒ.ഐ.സി.( അറബി :منظمة التعاون الاسلامي) മുസ്ലിം രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണിത്[1].നിലവിൽ 57 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.ലോക മുസ്ലിംകളുടെ പൊതു വേദിയായ ഈ സംഘടന സമാധാനത്തിലും സഹവർത്തിത്വത്തിലും കഴിയുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി പ്രവർത്തിക്കുന്നു .മുസ്ലിംകളുടെ മൂന്നാമത്തെ തീർഥാടന കേന്ദ്രമായ മസ്ജിദുൽ അഖ്സ യിൽ തീവ്രവാദികൾ അക്രമം നടത്തിയതിന്റെ പശ്ചാതലത്തിൽ 1969 സെപ്റ്റംബർ 25 (1389 റജബ് 12)ന് മൊറോക്കോ തലസ്ഥാനമായ റബാത്തിലാണ് സംഘടന രൂപം കൊണ്ടത്.

വസ്തുതകൾ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ, Administrative center ...
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ          
  • منظمة التعاون الاسلامي (in Arabic)
  • Organisation de la Coopération Islamique (in French)
Thumb
Coat of arms
Thumb
  അംഗ രാജ്യങ്ങൾ
  നിരീക്ഷക രാജ്യങ്ങൾ
Administrative centerജിദ്ദ, സൗദി അറേബ്യ
Official languagesഅറബി, ഇംഗ്ലീഷ്, ഫ്രെഞ്ച്
Membership57 അംഗ രാജ്യങ്ങൾ
നേതാക്കൾ
 സെക്രട്ടറി ജനറൽ
അജ്മലുദ്ദീൻ ഇഹ്സാനൊഗ്ലു
സ്ഥാപിതംസെപ്റ്റംബർ 25, 1969
ജനസംഖ്യ
 Estimate
160 കോടി (2011)
ജി.ഡി.പി. (നോമിനൽ)estimate
 ആകെ
$481.35 കോടി (2010)
അടയ്ക്കുക
Remove ads

അംഗങ്ങൾ

കൂടുതൽ വിവരങ്ങൾ അംഗരാജ്യങ്ങൾ, പ്രവേശിച്ചത് ...
അംഗരാജ്യങ്ങൾ പ്രവേശിച്ചത് കുറിപ്പ്
 അഫ്ഗാനിസ്ഥാൻ 1969 1980 മുതൽ 1989 മർച്ച് വരെ സോവിയറ്റ് അധിനിവേശത്തെ തുടർന്ന് സസ്പെന്റ് ചെയ്യപ്പെട്ടു.
 Algeria 1969
 Chad 1969
 Egypt 1969 ഇസ്രായേലിനെ അംഗീകരിച്ചതിന്റെ പേരിൽ 1979മെയ് മുതൽ 1984 മാർച്ച് വരെ സസ്പെന്റ് ചെയ്യപ്പെട്ടു.
 Guinea 1969
 ഇന്തോനേഷ്യ 1969
 ഇറാൻ 1969
 Jordan 1969
 Kuwait 1969
 ലെബനാൻ 1969
 Libya 1969
 മലേഷ്യ 1969
 Mali 1969
 Mauritania 1969
 Morocco 1969
 Niger 1969
 പാകിസ്താൻ 1969 ഇന്ത്യയുടെ അംഗത്വം തടഞ്ഞു
 State of Palestine[2] 1969[3]
 Saudi Arabia 1969
 Senegal 1969
 Sudan 1969
 Somalia 1969
 Tunisia 1969
 Turkey 1969
 Yemen 1969 1990 തെക്കൻ യമനും വടക്കൻ യമനും ഒറ്റ രാജ്യമായി.
 Bahrain 1970
 Oman 1970
 ഖത്തർ 1970
 സിറിയ 1970
 United Arab Emirates 1970
 Sierra Leone 1972
 Bangladesh 1974
 Gabon 1974
 Gambia 1974
 Guinea-Bissau 1974
 Uganda 1974
 Burkina Faso 1975
 Cameroon 1975
 Comoros 1976
 Iraq 1976
 Maldives 1976
 Djibouti 1978
 Benin 1982
 Brunei 1984
 Nigeria 1986
 Azerbaijan 1991
 Albania 1992
 Kyrgyzstan 1992
 Tajikistan 1992
 Turkmenistan 1992
 Mozambique 1994
 Kazakhstan 1995
 Uzbekistan 1995
 Suriname 1996
 Togo 1997
 Guyana 1998
 Côte d'Ivoire 2001
പുറത്താക്കപ്പെട്ടവ /രാജിവെച്ചവ
 Zanzibar 1993 1993 ആഗസ്റ്റിൽ രാജിവെച്ചു.
നിരീക്ഷക രാജ്യങ്ങൾ
 Bosnia and Herzegovina 1994
 Central African Republic 1997
 North Cyprus as 'Turkish Cypriot State' 1979[4] 2004 ൽ പദവി മാറ്റപ്പെട്ടു [5]
 Thailand 1998
 റഷ്യ 2005
നിരീക്ഷക സംഘടനകൾ
അറബ് ലീഗ് 1975
ഐക്യരാഷ്ട്രസഭ 1976
Non-Aligned Movement 1977
Organisation of African Unity 1977
Economic Cooperation Organisation 1995
അടയ്ക്കുക
Remove ads

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads