From Wikipedia, the free encyclopedia
ഈബേ ഇൻകോർപ്പറേഷൻ ഒരു അമേരിക്കൻ ഇന്റെർനെറ്റ് കമ്പനിയാണ്. ഈബേ.കോം എന്ന ഒരു ഓൺലൈൻ ലേല വെബ് സൈറ്റാണിവർ കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സാധനങ്ങളും സേവങ്ങളും വിൽക്കാനും വാങ്ങാനും കഴിയും. ഇത് ആദ്യം ഒരു യു. എസ് വെബ് സൈറ്റ് ആയിരുന്നു, മറ്റ് മുപ്പതോളം രാജ്യങ്ങളിൽ പ്രാദേശിക വെബ്സൈറ്റ് ആയിട്ട് ഈ ബേ സ്ഥപിതമായിട്ടുണ്ട്. പേയ്പാൽ, സ്കൈപ്പ് (ഇപ്പോൾ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിൽ . ), സ്റ്റബ് ഹബ് തുടങ്ങിയവ ഈബേയുടെ മറ്റു സംരംഭങ്ങളാണ്.പിയറി ഒമിഡ്യാർ ആണ് ഇതിന്റെ സ്ഥാപകൻ.
Public (NASDAQ: EBAY) | |
വ്യവസായം | Auctions |
സ്ഥാപിതം | San Jose, California, USA (September 3, 1995) |
ആസ്ഥാനം | San Jose, California , United States |
പ്രധാന വ്യക്തി | John Donahoe, CEO Rajiv Dutta, President of eBay Marketplaces Meg Whitman, former CEO and board member പിയറി ഒമിഡ്യാർ, സ്ഥാപകn, ചെയർമാൻ |
ഉത്പന്നങ്ങൾ | Online auction hosting, Electronic commerce, Shopping mall PayPal, Skype, Gumtree, Kijiji |
വരുമാനം | $7.67 billion USD (2007) |
ജീവനക്കാരുടെ എണ്ണം | 15,500 (Q1 2008) |
വെബ്സൈറ്റ് | https://www.ebay.co.uk/, https://www.ebay.de/, https://www.ebay.fr/, https://www.ebay.es, https://www.ebay.it, https://www.ebayinc.com/, https://www.ebay.com.au/ www |
മുപ്പതോളം രാജ്യങ്ങളിൽ പ്രാദേശിക വെബ്സൈറ്റ് ആയിട്ട് ഈ ബേ സ്ഥപിതമായിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.