സാൻ ജോസ്, കാലിഫോർണിയ
From Wikipedia, the free encyclopedia
സാൻ ജോസ് നഗരം (ഔദ്യോഗികമായി സിറ്റി ഓഫ് സാൻ ജോസ്) അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലെ ഏറ്റവും വലിയ നഗരവും സിലിക്കൺ വാലിയിലെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ കേന്ദ്രവുമാണ്. 2015-ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 1,026,908 ജനസംഖ്യയുള്ള ഈ നഗരം ലോസ് ആഞ്ജലസും സാൻ ഡിയോഗോയും കഴിഞ്ഞാൽ കാലിഫോർണിയയിലെ മൂന്നാമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പത്താമത്തെ നഗരവുമാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൻറെ തെക്കൻ തീരത്തായി സാന്താ ക്ലാര താഴ്വരയുടെ മദ്ധ്യഭാഗത്തായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നു. സാൻ ജോസ് നഗരത്തിൻറെ ആകെ വിസ്തൃതി 179.97 ചതുരശ്ര മൈലാണ് (466.1 ചതുരശ്ര കിലോമീറ്റർ).
സാൻ ജോസ് | ||||||||
---|---|---|---|---|---|---|---|---|
Metropolitan City and County Seat | ||||||||
City of San José | ||||||||
| ||||||||
| ||||||||
Motto(s): The Capital of Silicon Valley | ||||||||
Location of San Jose within Santa Clara County, California | ||||||||
Coordinates: 37°20′N 121°54′W | ||||||||
Country | അമേരിക്കൻ ഐക്യനാടുകൾ | |||||||
State | California | |||||||
CSA | San Jose-San Francisco-Oakland | |||||||
Region | San Francisco Bay Area | |||||||
Metro | San Jose-Sunnyvale-Santa Clara | |||||||
County | Santa Clara | |||||||
Pueblo founded | November 29, 1777 | |||||||
Incorporated | March 27, 1850[1] | |||||||
നാമഹേതു | Saint Joseph | |||||||
• ഭരണസമിതി | San Jose City Council | |||||||
• Mayor | Sam Liccardo[2] | |||||||
• City Manager | Norberto Dueñas[3] | |||||||
• State senators[4] | List | |||||||
• Assemblymembers[5] | List | |||||||
• City | 180.52 ച മൈ (467.55 ച.കി.മീ.) | |||||||
• ഭൂമി | 177.51 ച മൈ (459.75 ച.കി.മീ.) | |||||||
• ജലം | 3.01 ച മൈ (7.80 ച.കി.മീ.) 1.91% | |||||||
• നഗരം | 286.113 ച മൈ (741.03 ച.കി.മീ.) | |||||||
• മെട്രോ | 2,694.61 ച മൈ (6,979 ച.കി.മീ.) | |||||||
ഉയരം | 82 അടി (25 മീ) | |||||||
ഉയരത്തിലുള്ള സ്ഥലം | 2,125 അടി (648 മീ) | |||||||
താഴ്ന്ന സ്ഥലം | 0 അടി (0 മീ) | |||||||
• City | 9,45,942 | |||||||
• കണക്ക് (2016)[11] | 10,25,350 | |||||||
• റാങ്ക് | 3rd, California[12] 10th, US | |||||||
• ജനസാന്ദ്രത | 5,776.29/ച മൈ (2,230.24/ച.കി.മീ.) | |||||||
• നഗരപ്രദേശം | 1,894,389 (29th) | |||||||
• മെട്രോപ്രദേശം | 1,976,836 (34th) | |||||||
• CSA | 8,713,914 (5th) | |||||||
Demonym(s) | Josefino/a(s) or San Josean(s) | |||||||
സമയമേഖല | UTC−8 (Pacific Time Zone) | |||||||
• Summer (DST) | UTC−7 (PDT) | |||||||
ZIP codes | 95002, 95008, 95101, 95103, 95106, 95108–95113, 95115–95141, 95148, 95150–95161, 95164, 95170, 95172, 95173, 95190–95194, 95196[13] | |||||||
Area codes | 408/669 | |||||||
FIPS code | 06-68000 | |||||||
GNIS feature IDs | 1654952, 2411790 | |||||||
വെബ്സൈറ്റ് | SanJoseCA.gov |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.