From Wikipedia, the free encyclopedia
നിലവിൽ 441 ലധികം വന്യജീവിസങ്കേതങ്ങൾ (animal sanctuaries) ഇന്ത്യയിലുണ്ട്. ഇവയിൽ 4 എണ്ണം കടുവാ സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള കടുവാസംരക്ഷണകേന്ദ്രങ്ങളാണ്. ചില വന്യജീവിസങ്കേതങ്ങളിൽ അധികമായി പക്ഷികളെയാണ് കണ്ടുവരുന്നത്. അത്തരം പ്രദേശങ്ങൾ പക്ഷിസങ്കേതങ്ങൾ എന്നും അറിയപ്പെടുന്നു. ദേശീയോദ്യാന പദവി ലഭിക്കുന്നതിനുമുൻപ് കേവൽദേവ് ദേശീയോദ്യാനം ഒരു പക്ഷിസങ്കേതമായാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ മിക്ക ദേശീയോദ്യാനങ്ങളും ആദ്യകാലത്ത് വന്യജീവിസങ്കേതങ്ങളായിരുന്നു. പിന്നീടാണ് അവയ്ക്ക് ദേശീയോദ്യാന പദവി ലഭിക്കുന്നത്.
വർഷം | പേര് | സംസ്ഥാനം | വിസ്തൃതി(km²) |
---|---|---|---|
സ്പൈക്ദ്വീപ് വന്യജീവി സങ്കേതം | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 211.7 | |
1985 | ഇന്റെർവ്യൂ ദ്വീപ് വന്യജീവി സങ്കേതം | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 133 |
1983 | Lohabarrack Salt Water Crocodile സങ്കേതം | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 22.21 |
1987 | പ്രതിരോധ ദ്വീപ് വന്യജീവി സങ്കേതം | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 10.49 |
1987 | Cinque ദ്വീപ് വന്യജീവി സങ്കേതം | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 9.51 |
1987 | ഫ്ലാറ്റ് ദ്വീപ് വന്യജീവി സങ്കേതം | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 9.36 |
1977 | ബാരൻ ദ്വീപ് വന്യജീവി സങ്കേതം | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 8.1 |
1987 | കിദ് ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 8 |
1987 | Shearme ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 7.85 |
1987 | Paget ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 7.36 |
1985 | Tilanchang ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 6.83 |
1977 | Narcondum ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 6.81 |
1987 | പടിഞ്ഞാറൻ ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 6.4 |
1987 | കിഴക്കൻ ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 6.11 |
1987 | റേഞ്ചർ ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 4.26 |
1987 | ചതുപ്പ് ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 4.09 |
1987 | കിഴക്കൻ (റ്റിങ്ലിങ്) ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 3.55 |
1977 | വടക്കൻ റീഫ് ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 3.48 |
1987 | ബെനെറ്റ് ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 3.46 |
1987 | Talabaicha ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 3.21 |
1987 | പോയിന്റ് ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 3.07 |
1987 | Bondoville ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 2.55 |
1987 | Table (Delgarno) ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 2.29 |
1985 | Battimalve ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 2.23 |
1987 | James ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 2.1 |
1987 | Reef ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.74 |
1987 | Table (Excelsior) ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.69 |
1977 | South Sentinel ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.61 |
1987 | Sandy ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.58 |
1987 | Roper ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.46 |
1987 | Pitman ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.37 |
1987 | South Brother ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.24 |
1987 | South Reef ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.17 |
1987 | Bluff ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.14 |
1987 | Sir Huge Rose ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.06 |
1987 | Temple ദ്വീപ് | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.04 |
1987 | Ross ദ്വീപ് (Andaman) | ആന്റമാൻ നിക്കോബാർ ദ്വീപുകൾ | 1.01 |
1970 | നേലപട്ടു പക്ഷി സങ്കേതം | ആന്ധ്രാപ്രദേശ് | 4040 |
1978 | നാഗാർജ്ജുനസാഗർ-ശ്രീശൈലം കടുവാ സങ്കേതം | ആന്ധ്രാപ്രദേശ് | 3568 |
ND | ഗുണ്ട്ല ബ്രഹ്മേശ്വരം വന്യജീവി സങ്കേതം | ആന്ധ്രാപ്രദേശ് | 1194 |
1963 | കൊല്ലെരു തടാകം | ആന്ധ്രാപ്രദേശ് | 673 |
1988 | റൊല്ലപ്പഡു വന്യജീവി സങ്കേതം | ആന്ധ്രാപ്രദേശ് | 614 |
1978 | പാപികൊണ്ട വന്യജീവി സങ്കേതം[1] | ആന്ധ്രാപ്രദേശ് | 591 |
1989 | ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം | ആന്ധ്രാപ്രദേശ് | 353 |
ND | ശ്രീ ലങ്കമല്ലേശ്വര വന്യജീവി സങ്കേതം | ആന്ധ്രാപ്രദേശ് | 464.42 |
1990 | കൗൻഡിന്യ വന്യജീവി സങ്കേതം | ആന്ധ്രാപ്രദേശ് | 357 |
1978 | കൊറിൻഗ വന്യജീവി സങ്കേതം | ആന്ധ്രാപ്രദേശ് | 235.79 |
ND | കൃഷ്ണ വന്യജീവി സങ്കേതം | ആന്ധ്രാപ്രദേശ് | 194.81 |
1972 | കംബലകൊണ്ട വന്യജീവി സങ്കേതം | ആന്ധ്രാപ്രദേശ് | 71 |
ND | ലഞ്ചമദുഗു വന്യജീവി സങ്കേതം | ആന്ധ്രാപ്രദേശ് | ND |
1977 | Pakhui Tiger Reserve | അരുണാചൽ പ്രദേശ് | 861.95 |
1991 | Dibang വന്യജീവി സങ്കേതം | അരുണാചൽ പ്രദേശ് | 4149.00 |
1989 | Kamlang വന്യജീവി സങ്കേതം | അരുണാചൽ പ്രദേശ് | 783 |
1980 | Mehao വന്യജീവി സങ്കേതം | അരുണാചൽ പ്രദേശ് | 281.5 |
1989 | Eaglenest വന്യജീവി സങ്കേതം | അരുണാചൽ പ്രദേശ് | 217 |
1978 | D'ering Memorial വന്യജീവി സങ്കേതം | അരുണാചൽ പ്രദേശ് | 190 |
1978 | Itanagar വന്യജീവി സങ്കേതം | അരുണാചൽ പ്രദേശ് | 140.3 |
1989 | Sessa Orchid സങ്കേതം | അരുണാചൽ പ്രദേശ് | 100 |
1991 | Kane വന്യജീവി സങ്കേതം | അരുണാചൽ പ്രദേശ് | 55 |
ND | Talley Valley വന്യജീവി സങ്കേതം | അരുണാചൽ പ്രദേശ് | 337 |
1905 | കാസിരംഗ ദേശീയോദ്യാനം | ആസാം | 430 |
1999 | ദിബ്രു-സൈഖോവ ദേശീയോദ്യാനം | ആസാം | 350 |
1980 | ബോർനാദി വന്യജീവി സങ്കേതം[2] | ആസാം | 26.22 |
1989 | ദിപ്പോർ ബിൽ | ആസാം | 40 |
ND | ഗരംപാനി വന്യജീവി സങ്കേതം | ആസാം | 6.05 |
1997 | ഹൂലോങ്പാർ ഗിബ്ബൺ സങ്കേതം | ആസാം | 20.98 |
1928 | മാനസ് ദേശീയോദ്യാനം | ആസാം | 950 |
1934 | സൊനൈ റുപ്പൈ വന്യജീവി സങ്കേതം | ആസാം | 175 |
1985 | നമേരി ദേശീയോദ്യാനം | ആസാം | 137.07 |
1985 | ഓറാങ് ദേശീയോദ്യാനം | ആസാം | 72.6 |
1979 | ലാവോഖോവ വന്യജീവി സങ്കേതം | ആസാം | 70.14 |
ND | പാഭ വന്യജീവി സങ്കേതം | ആസാം | 49 |
1987 | പോബിത്തോറ വന്യജീവി സങ്കേതം | ആസാം | 38.83 |
1997 | Barela Salim Ali Zubba Saheni വന്യജീവി സങ്കേതം | ബീഹാർ | 1.96 |
1976 | Bhimbandh വന്യജീവി സങ്കേതം | ബീഹാർ | 681.9 |
1976 | Gautam Budha വന്യജീവി സങ്കേതം | ബീഹാർ | 259.48 |
1978 | Kaimur വന്യജീവി സങ്കേതം | ബീഹാർ | 1342.22 |
1989 | Kanwar Lake പക്ഷി സങ്കേതം | ബീഹാർ | 63.11 |
1987 | Nagi Dam വന്യജീവി സങ്കേതം | ബീഹാർ | 7.91 |
1985 | Nakti Dam വന്യജീവി സങ്കേതം | ബീഹാർ | 206.4 |
1978 | Rajgir വന്യജീവി സങ്കേതം | ബീഹാർ | 35.84 |
1978 | Udaypur വന്യജീവി സങ്കേതം | ബീഹാർ | 8.74 |
1978 | Valmikinagar വന്യജീവി സങ്കേതം | ബീഹാർ | 880 |
1990 | Vikramshila Gangetic Dolphin സങ്കേതം | ബീഹാർ | 50 |
ND | Sukhna Lake | ചണ്ഡീഗഡ് | 25.42 |
1975 | Achanakmar വന്യജീവി സങ്കേതം | ഛത്തീസ്ഗഢ് | 557.55 |
1983 | Bhairamgarh വന്യജീവി സങ്കേതം | ഛത്തീസ്ഗഢ് | 138.95 |
1976 | Barnawapara വന്യജീവി സങ്കേതം[3] | ഛത്തീസ്ഗഢ് | 244.66 |
1972 | Udanti വന്യജീവി സങ്കേതം[4] | ഛത്തീസ്ഗഢ് | 232 |
1978 | Semarsot വന്യജീവി സങ്കേതം[5] | ഛത്തീസ്ഗഢ് | 430.36 |
1974 | Sitanadi വന്യജീവി സങ്കേതം[6] | ഛത്തീസ്ഗഢ് | 556 |
1978 | Tamor Pingla വന്യജീവി സങ്കേതം | ഛത്തീസ്ഗഢ് | 608.55 |
1983 | Pamed വന്യജീവി സങ്കേതം | ഛത്തീസ്ഗഢ് | 262 |
1975 | Badalkohl വന്യജീവി സങ്കേതം | ഛത്തീസ്ഗഢ് | 104.35 |
1972 | Gomarda Reserve Forest | ഛത്തീസ്ഗഢ് | 277.82 |
ND | Indira Priyadarshini | Delhi | 13.2 |
1967 | ഭഗവാൻ മഹാവീർ | ഗോവ | 148.52 |
1972 | ബോണ്ട്ല വന്യജീവി സങ്കേതം | ഗോവ | 8 |
1979 | സലിം അലി പക്ഷി സങ്കേതം | ഗോവ | 1.8 |
1982 | ശൂല്പണേഷ്വർ വന്യജീവി സങ്കേതം | ഗുജറാത്ത് | 607.7 |
1989 | Balaram Ambaji വന്യജീവി സങ്കേതം | ഗുജറാത്ത് | 542.08 |
1986 | Kutch Desert വന്യജീവി സങ്കേതം | ഗുജറാത്ത് | 7506.22 |
1973 | Indian Wild Ass സങ്കേതം | ഗുജറാത്ത് | 4953.7 |
1965 | Gir Forest ദേശീയോദ്യാനം | ഗുജറാത്ത് | 1153.42 |
1981 | Narayan Sarovar സങ്കേതം | ഗുജറാത്ത് | 765.79 |
1980 | Marine ദേശീയോദ്യാനം, Gulf of Kutch | ഗുജറാത്ത് | 293.03 |
1979 | Barda വന്യജീവി സങ്കേതം | ഗുജറാത്ത് | 192.31 |
1978 | Jessore | ഗുജറാത്ത് | 180.66 |
1990 | Purna | ഗുജറാത്ത് | 160.84 |
1990 | Jambughoda | ഗുജറാത്ത് | 130.38 |
1969 | Nal Sarovar | ഗുജറാത്ത് | 120.82 |
1982 | Ratanmahal | ഗുജറാത്ത് | 55.65 |
1989 | Paniya | ഗുജറാത്ത് | 39.63 |
1988 | Rampura | ഗുജറാത്ത് | 15.01 |
1982 | Khijadiya | ഗുജറാത്ത് | ND |
ND | Dhumkhal | ഗുജറാത്ത് | ND |
1988 | Thol പക്ഷി സങ്കേതം | ഗുജറാത്ത് | 153 |
1987 | Chautala | ഹരിയാന | 113.96 |
1978 | Bir Shikargarh | ഹരിയാന | 10.93 |
1982 | Rupi Bhabha സങ്കേതം | ഹിമാചൽ പ്രദേശ് | 354.14 |
1962 | Sechu Tuan Nala വന്യജീവി സങ്കേതം | ഹിമാചൽ പ്രദേശ് | 655.32 |
1962 | Tundah വന്യജീവി സങ്കേതം | ഹിമാചൽ പ്രദേശ് | 419.48 |
1962 | Kugti വന്യജീവി സങ്കേതം | ഹിമാചൽ പ്രദേശ് | 330 |
1983 | Pong Dam സങ്കേതം | ഹിമാചൽ പ്രദേശ് | 322.7 |
1962 | Nargu വന്യജീവി സങ്കേതം | ഹിമാചൽ പ്രദേശ് | 243.13 |
1962 | Bandli | ഹിമാചൽ പ്രദേശ് | 239.47 |
1962 | Gobind Sagar & Naina Devi | ഹിമാചൽ പ്രദേശ് | 120.67 |
1976 | Chail | ഹിമാചൽ പ്രദേശ് | 110.04 |
1949 | Gamgul Siahbehi | ഹിമാചൽ പ്രദേശ് | 105.46 |
1962 | Darlaghat | ഹിമാചൽ പ്രദേശ് | 98.71 |
1962 | Shikari Devi | ഹിമാചൽ പ്രദേശ് | 71.19 |
1976 | Tirthan | ഹിമാചൽ പ്രദേശ് | 68.25 |
1954 | Kanawar | ഹിമാചൽ പ്രദേശ് | 61.57 |
1985 | Churdhar | ഹിമാചൽ പ്രദേശ് | 56.59 |
1962 | Raksham Chitkul | ഹിമാചൽ പ്രദേശ് | 38.27 |
1962 | Naina Devi | ഹിമാചൽ പ്രദേശ് | 37.19 |
1962 | Talra | ഹിമാചൽ പ്രദേശ് | 36.16 |
1962 | Majathal | ഹിമാചൽ പ്രദേശ് | 31.64 |
1954 | Manali സങ്കേതം | ഹിമാചൽ പ്രദേശ് | 31.27 |
1949 | Kalatop & Khajjiar | ഹിമാചൽ പ്രദേശ് | 30.69 |
1962 | Lippa Asrang | ഹിമാചൽ പ്രദേശ് | 29.53 |
1962 | Daranghati | ഹിമാചൽ പ്രദേശ് | 27.01 |
1954 | Khokhan | ഹിമാചൽ പ്രദേശ് | 17.6 |
1958 | Simbalbara | ഹിമാചൽ പ്രദേശ് | 17.2 |
1954 | Kais | ഹിമാചൽ പ്രദേശ് | 12.2 |
ND | Renuka | ഹിമാചൽ പ്രദേശ് | ND |
ND | Shilli | ഹിമാചൽ പ്രദേശ് | ND |
ND | Karakoram വന്യജീവി സങ്കേതം | ജമ്മു കാശ്മീർ | 1800 |
1987 | Lachipora | ജമ്മു കാശ്മീർ | 800 |
1987 | Overa-Aru | ജമ്മു കാശ്മീർ | 425 |
1988 | Kanji വന്യജീവി സങ്കേതം | ജമ്മു കാശ്മീർ | 250 |
1987 | Gulmarg | ജമ്മു കാശ്മീർ | 186 |
1987 | Hirpora വന്യജീവി സങ്കേതം | ജമ്മു കാശ്മീർ | 341 |
1981 | Surinsar-Mansar | ജമ്മു കാശ്മീർ | 39.58 |
1981 | Nandini | ജമ്മു കാശ്മീർ | 33.72 |
2008 | Achabal | ജമ്മു കാശ്മീർ | ND |
1987 | Limber | ജമ്മു കാശ്മീർ | 26 |
ND | Tongri | ജമ്മു കാശ്മീർ | 20 |
1981 | Ramnagar | ജമ്മു കാശ്മീർ | 12.9 |
ND | Hokarsar | ജമ്മു കാശ്മീർ | 10 |
1987 | Baltal | ജമ്മു കാശ്മീർ | 3 |
1987 | Changtang വന്യജീവി സങ്കേതം | ജമ്മു കാശ്മീർ | 4000 |
1976 | Dalma വന്യജീവി സങ്കേതം | ജാർഖണ്ഡ് | 193.22 |
1977 | Gautam Budha വന്യജീവി സങ്കേതം | ജാർഖണ്ഡ് | 121.14 |
1977 | Hazaribagh വന്യജീവി സങ്കേതം | ജാർഖണ്ഡ് | 186.25 |
1985 | Koderma വന്യജീവി സങ്കേതം | ജാർഖണ്ഡ് | 177.95 |
1978 | Lawalong വന്യജീവി സങ്കേതം | ജാർഖണ്ഡ് | 211.03 |
1976 | Mahuadand വന്യജീവി സങ്കേതം | ജാർഖണ്ഡ് | 63.26 |
1976 | Palamau വന്യജീവി സങ്കേതം | ജാർഖണ്ഡ് | 752.94 |
1990 | Palkot വന്യജീവി സങ്കേതം | ജാർഖണ്ഡ് | 182.83 |
1984 | Parasnath വന്യജീവി സങ്കേതം | ജാർഖണ്ഡ് | 49.33 |
1978 | Topchanchi വന്യജീവി സങ്കേതം | ജാർഖണ്ഡ് | 12.82 |
1978 | Udhwa Lake പക്ഷി സങ്കേതം | ജാർഖണ്ഡ് | 5.65 |
1974 | മൂകാംബിക വന്യജീവി സങ്കേതം | കർണാടക | 247 |
1974 | മേൽക്കോട്ടെ ക്ഷേത്രം | കർണാടക | 49.82 |
1974 | നുഗു വന്യജീവി സങ്കേതം | കർണാടക | 30.32 |
1974 | ഖടപ്രഭ പക്ഷി സങ്കേതം | കർണാടക | 29.78 |
1985 | അരബിത്തിട്ടു വന്യജീവി സങ്കേതം[7] | കർണാടക | 13.5 |
1985 | അടിചുഞ്ചാനഗിരി വന്യജീവി സങ്കേതം[8] | കർണാടക | 0.88 |
1974 | ഭദ്ര വന്യജീവി സങ്കേതം | കർണാടക | 492.46 |
2011 | ഭീംഗഡ് വന്യജീവി സങ്കേതം | കർണാടക | 190.42 |
1987 | ബിലിഗിരിരംഗ സ്വാമി ക്ഷേത്ര വന്യജീവി സങ്കേതം | കർണാടക | 539.58 |
1974 | ബ്രഹ്മഗിരി വന്യജീവി സങ്കേതം | കർണാടക | 181.29 |
1987 | കാവേരി വന്യജീവി സങ്കേതം | കർണാടക | 510.51 |
1987 | ദാൻഡേലി വന്യജീവി സങ്കേതം | കർണാടക | 834.16 |
ND | ഗുധവി പക്ഷി സങ്കേതം | കർണാടക | 0.74 |
ND | മംടഗഡ്ഡെ പക്ഷി സങ്കേതം | കർണാടക | 0.005 |
1974 | മെലുക്കോട്ടെ ക്ഷേത്ര വന്യജീവി സങ്കേതം | കർണാടക | 45.82 |
1987 | പുഷ്പഗിരി വന്യജീവി സങ്കേതം | കർണാടക | 102.59 |
1940 | രംഗന്തിട്ടു പക്ഷി സങ്കേതം | കർണാടക | 0.67 |
1974 | റാണിബെന്നൂർ കൃഷ്ണമൃഗ സങ്കേതം | കർണാടക | 119 |
1972 | ശരാവതി താഴ്വര വന്യജീവി സങ്കേതം | കർണാടക | 413.23 |
1974 | ഷെട്ടിഹള്ളി വന്യജീവി സങ്കേതം | കർണാടക | 395.6 |
1974 | സോമേശ്വര വന്യജീവി സങ്കേതം | കർണാടക | 88.4 |
1987 | തലക്കാവേരി വന്യജീവി സങ്കേതം | കർണാടക | 105 |
1982 | പെരിയാർ ദേശീയോദ്യാനം | കേരളം | 925[9] |
1973 | വയനാട് വന്യജീവി സംരക്ഷണകേന്ദ്രം | കേരളം | 344.44 |
1973 | പറമ്പിക്കുളം വന്യജീവി സങ്കേതം | കേരളം | 285 |
1958 | നെയ്യാർ | കേരളം | 128 |
1958 | പീച്ചി-വാഴാനി വന്യജീവി സങ്കേതം | കേരളം | 125 |
1984 | ചിമ്മണി വന്യജീവി സങ്കേതം | കേരളം | 105 |
1984 | ചെന്തുരുണി | കേരളം | 100.32 |
1984 | ചിന്നാർ | കേരളം | 90.44 |
1976 | ഇടുക്കി | കേരളം | 77 |
1984 | ആറളം | കേരളം | 55 |
1983 | പേപ്പാറ | കേരളം | 53 |
1983 | തട്ടേക്കാട് പക്ഷി സങ്കേതം | കേരളം | 25 |
ND | കുമരകം | കേരളം | ND |
2010 | മലബാർ വന്യജീവി സങ്കേതം[10] | കേരളം | 74.21 |
1977 | Bori വന്യജീവി സങ്കേതം | മധ്യപ്രദേശ് | 518.25 |
1978 | Bagdara വന്യജീവി സങ്കേതം | മധ്യപ്രദേശ് | 478.9 |
1983 | Phen സങ്കേതം | മധ്യപ്രദേശ് | 110.24 |
1981 | Ghatigaon സങ്കേതം | മധ്യപ്രദേശ് | 512 |
1974 | Gandhi Sagar സങ്കേതം | മധ്യപ്രദേശ് | 368.62 |
1981 | Karera വന്യജീവി സങ്കേതം | മധ്യപ്രദേശ് | 202.21 |
1981 | Ken Ghariyal സങ്കേതം[11] | മധ്യപ്രദേശ് | 45 |
1955 | Kheoni സങ്കേതം | മധ്യപ്രദേശ് | 134.778 |
1974 | Narsinghgarh വന്യജീവി സങ്കേതം | മധ്യപ്രദേശ് | 57.19 |
1978 | National Chambal സങ്കേതം | മധ്യപ്രദേശ് | 320 |
1975 | Nauradehi വന്യജീവി സങ്കേതം | മധ്യപ്രദേശ് | 1034.52 |
1977 | Pachmarhi സങ്കേതം | മധ്യപ്രദേശ് | 461.85 |
1983 | Panpatha വന്യജീവി സങ്കേതം | മധ്യപ്രദേശ് | 245.84 |
1981 | Kuno വന്യജീവി സങ്കേതം | മധ്യപ്രദേശ് | 344.68 |
1976 | Ratapani Tiger Reserve | മധ്യപ്രദേശ് | 688.79 |
1975 | Snajay-Dubri വന്യജീവി സങ്കേതം | മധ്യപ്രദേശ് | 364.69 |
1976 | Singhori വന്യജീവി സങ്കേതം | മധ്യപ്രദേശ് | 287.91 |
1981 | Son Ghariyal സങ്കേതം[12] | മധ്യപ്രദേശ് | 41.8 |
1983 | Sardarpur സങ്കേതം | മധ്യപ്രദേശ് | 348.12 |
1985 | മേൽഘാട്ട് | മഹാരാഷ്ട്ര | 597.23 |
1986 | തഡോബ അന്ധാരി കടുവ പദ്ധതി | മഹാരാഷ്ട്ര | 625.4 |
1985 | കൊയ്ന വന്യജീവി സങ്കേതം | മഹാരാഷ്ട്ര | 423.55 |
1958 | രാധാനഗരി വന്യജീവി സങ്കേതം | മഹാരാഷ്ട്ര | 371.88 |
1986 | കൽസുഭായ് ഹരീഷ്ചന്ദ്ര | മഹാരാഷ്ട്ര | 361.71 |
1986 | ജൈക്വാദി | മഹാരാഷ്ട്ര | 341.05 |
1986 | പൈൻഗംഗം | മഹാരാഷ്ട്ര | 324.62 |
1979 | ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സങ്കേതം | മഹാരാഷ്ട്ര | 8496.44 |
1985 | ചന്ദോലി ദേശീയോദ്യാനം | മഹാരാഷ്ട്ര | 308.97 |
1986 | ഗൗതല ഔതംഘാട്ട് സങ്കേതം | മഹാരാഷ്ട്ര | 260.61 |
1969 | യവാൽ | മഹാരാഷ്ട്ര | 177.52 |
1970 | നാഗ്സിറ | മഹാരാഷ്ട്ര | 152.81 |
1986 | ചപ്രാല | മഹാരാഷ്ട്ര | 134.78 |
1985 | ഭീംശങ്കർ | മഹാരാഷ്ട്ര | 130.78 |
1986 | നന്ദ്പുർ മദ്മേശ്വർ | മഹാരാഷ്ട്ര | 100.12 |
1986 | അനേർ ഡാം | മഹാരാഷ്ട്ര | 82.94 |
1988 | കാതേപുർണ | മഹാരാഷ്ട്ര | 73.69 |
1986 | ഭൻസാദ് വന്യജീവി സങ്കേതം | മഹാരാഷ്ട്ര | 69.79 |
1970 | ബോർ | മഹാരാഷ്ട്ര | 61.1 |
1970 | തൻസ | മഹാരാഷ്ട്ര | 30.41 |
1987 | മാൾവൻ മറൈൻ | മഹാരാഷ്ട്ര | 29.12 |
1985 | സങ്കേശ്വർ | മഹാരാഷ്ട്ര | 10.87 |
ND | ധാക്ന കൊൽകാസ് | മഹാരാഷ്ട്ര | ND |
ND | ഗാന്ധാരി | മഹാരാഷ്ട്ര | ND |
ND | യെദ്ഷി രാമ്ലിംഗ് ഘാട്ട്[13] | മഹാരാഷ്ട്ര | 22.37 |
ND | വൈൻഗംഗ | മഹാരാഷ്ട്ര | ND |
1989 | Yagoupokpi Lokchao | മണിപ്പൂർ | 184.8 |
1981 | Nongkhyllem | മേഘാലയ | 29 |
ND | Bhagmara | മേഘാലയ | ND |
ND | Siju | മേഘാലയ | ND |
1985 | Dampa Tiger Reserve | മിസോറാം | 550 |
1991 | Khawnglung | മിസോറാം | 41 |
1991 | Ngengpui | മിസോറാം | 150 |
ND | Fakim | നാഗാലാൻഡ് | ND |
1975 | Intanki | നാഗാലാൻഡ് | 202.02 |
ND | Pulebatze | നാഗാലാൻഡ് | ND |
1988 | ഭദ്രമ വന്യജീവി സങ്കേതം (ഉഷകോടി) | ഒഡീഷ | 304.03 |
1981 | ബൈസിപള്ളി വന്യജീവി സങ്കേതം | ഒഡീഷ | 168.35 |
1984 | ബാലുഖണ്ഡ്-കൊണാർക് വന്യജീവി സങ്കേതം | ഒഡീഷ | 71.72 |
1975 | ഭീതർകനിക | ഒഡീഷ | 70 |
1982 | ചന്ദക വന്യജീവി സങ്കേതം | ഒഡീഷ | 175.79 |
1987 | ചിലിക പക്ഷി സങ്കേതം | ഒഡീഷ | 1100 |
1985 | ദെബ്രിഗഢ് വന്യജീവി സങ്കേതം | ഒഡീഷ | 346.91 |
1997 | ഗാഹിർമാത സങ്കേതം | ഒഡീഷ | 1435 |
1978 | ഹദ്ഘർ വന്യജീവി സങ്കേതം | ഒഡീഷ | 191.06 |
2011 | കപിലാസ വന്യജീവി സങ്കേതം[14] | ഒഡീഷ | 125.5 |
1992 | കർലാപത് | ഒഡീഷ | 147.66 |
1981 | കോട്ട്ഘർ | ഒഡീഷ | 399.05 |
1982 | ഖലസുനി | ഒഡീഷ | 116 |
1984 | കുൽദിഹ വന്യജീവി സങ്കേതം[15] | ഒഡീഷ | 300 |
1985 | ലഖാരി താഴ്വര വന്യജീവി സങ്കേതം | ഒഡീഷ | 185.87 |
1979 | നന്ദങ്കനൻ വന്യജീവി സങ്കേതം | ഒഡീഷ | 14.16 |
1976 | സത്കോസിയ ഗിരികന്ദരം വന്യജീവി സങ്കേതം | ഒഡീഷ | 795.52 |
1979 | സിംലിപാൽ ദേശീയോദ്യാനം | ഒഡീഷ | 845.7 |
1986 | സുനബേദ വന്യജീവി സങ്കേതം | ഒഡീഷ | 600 |
ND | Bir Motibagh | പഞ്ചാബ് | ND |
1975 | Abohar | പഞ്ചാബ് | 188.24 |
ND | Bir Bunnerheri | പഞ്ചാബ് | ND |
ND | Bir Gurdialpura | പഞ്ചാബ് | ND |
1982 | Harike Lake | പഞ്ചാബ് | 43 |
1960 | Mount Abu വന്യജീവി സങ്കേതം | രാജസ്ഥാൻ | 288.84 |
1985 | Baretha | രാജസ്ഥാൻ | 192.76 |
ND | Bassi | രാജസ്ഥാൻ | ND |
1983 | Bhensrodgarh | രാജസ്ഥാൻ | 229.14 |
1983 | Chambal | രാജസ്ഥാൻ | 280 |
1955 | Darrah വന്യജീവി സങ്കേതം[16] | രാജസ്ഥാൻ | ND |
ND | Garhial | രാജസ്ഥാൻ | ND |
1956 | Jaisamand | രാജസ്ഥാൻ | 52 |
1955 | Jaswant Sagar വന്യജീവി സങ്കേതം | രാജസ്ഥാൻ | ND |
1980 | Jawahar Sagar | രാജസ്ഥാൻ | 100 |
1983 | Keladevi വന്യജീവി സങ്കേതം | രാജസ്ഥാൻ | 676 |
1971 | Kumbhalgarh | രാജസ്ഥാൻ | 578.26 |
1980 | Nahargarh | രാജസ്ഥാൻ | 50 |
1983 | Phulwari ki Nal വന്യജീവി സങ്കേതം | രാജസ്ഥാൻ | 511.41 |
1982 | Jamwa Ramgarh വന്യജീവി സങ്കേതം | രാജസ്ഥാൻ | 300 |
1982 | Ramgarh Vishdhari വന്യജീവി സങ്കേതം | രാജസ്ഥാൻ | 307 |
1955 | Sariska Tiger Reserve | രാജസ്ഥാൻ | 866 |
1984 | Sawai Mansingh | രാജസ്ഥാൻ | 103.25 |
1983 | Shergarh | രാജസ്ഥാൻ | 98.71 |
1979 | Sita Mata വന്യജീവി സങ്കേതം | രാജസ്ഥാൻ | 422.94 |
ND | Sundha Mata | രാജസ്ഥാൻ | 107 |
ND | Tal Chhapar സങ്കേതം | രാജസ്ഥാൻ | ND |
1983 | Todgarh-Raoli സങ്കേതം | രാജസ്ഥാൻ | 495.27 |
1955 | Van Vihar | മധ്യപ്രദേശ് | 59.93 |
1984 | ബാർസി റൊഡൊഡെൻഡ്രോൺ സങ്കേതം | സിക്കിം | 51.76 |
1984 | ഫാംബോംങ് ല്ലൊ വന്യജീവി സങ്കേതം | സിക്കിം | 51.76 |
1984 | പങ്കോലാക്ക വന്യജീവി സങ്കേതം | സിക്കിം | 51.76 |
1977 | ക്യോങ്നോസ്ല ആല്പൈൻ സങ്കേതം | സിക്കിം | ND |
1987 | മെയ്നം വന്യജീവി സങ്കേതം | സിക്കിം | 35.34 |
1984 | ഷിങ്ബ റൊഡോഡെൻഡ്രോൺ സങ്കേതം | സിക്കിം | 32.5 |
1988 | കാലക്കാട് മുണ്ടാന്തുറൈ കടുവ സങ്കേതം | തമിഴ് നാട് | 895 |
ND | കാലക്കാട് | തമിഴ് നാട് | 223.58 |
ND | കരിക്കിളി പക്ഷി സങ്കേതം | തമിഴ് നാട് | 0.6121 |
1940 | മുതുമലൈ ദേശീയോദ്യാനം | തമിഴ് നാട് | 321.55 |
ND | മുക്കുറുത്തി | തമിഴ് നാട് | 78.46 |
1967 | പോയിന്റ് കാലിമെർ | തമിഴ് നാട് | 17.26 |
ND | പുലിക്കാട് തടാകം പക്ഷി സങ്കേതം | തമിഴ് നാട് | 153.67 |
2008 | സത്യമംഗലം വന്യജീവി സങ്കേതം | തമിഴ് നാട് | 1411.6 |
1989 | സെമ്പാകത്തോപ്പ് ചാമ്പൽ മലയണ്ണാൻ വന്യജീവിസങ്കേതം | തമിഴ് നാട് | 480 |
ND | വള്ളനാട് | തമിഴ് നാട് | 16.41 |
1936 | വേടാതങ്കൾ | തമിഴ് നാട് | 0.3 |
ND | വെട്ടൻഗുടി | തമിഴ് നാട് | ND |
1978 | നാഗാർജ്ജുനസാഗർ-ശ്രീശൈലം കടുവാ സങ്കേതം | തെലംഗാണ | 3568 |
1953 | ഏടൂർനഗരം വന്യജീവി സങ്കേതം | തെലംഗാണ | 803 |
1965 | കവാൽ വന്യജീവി സങ്കേതം | തെലംഗാണ | 893 |
1977 | കിന്നെരസനി വന്യജീവി സങ്കേതം | തെലംഗാണ | 655.41 |
1978 | മഞ്ചിറ വന്യജീവി സങ്കേതം | തെലംഗാണ | 20 |
1952 | പകാൽ വന്യജീവി സങ്കേതം | തെലംഗാണ | 879.3 |
1952 | പൊച്ചാരം കാട് & വന്യജീവി സങ്കേതം | തെലംഗാണ | 130 |
1980 | പ്രാണഹിത വന്യജീവി സങ്കേതം | തെലംഗാണ | 136.02 |
1978 | ശിവറാം വന്യജീവി സങ്കേതം | തെലംഗാണ | 36.29 |
ND | Rowa | ത്രിപുര | 0.86 |
1988 | Gumti വന്യജീവി സങ്കേതം[17] | ത്രിപുര | 389.54 |
1987 | Sepahijala | ത്രിപുര | 18.53 |
1987 | Trishna വന്യജീവി സങ്കേതം | ത്രിപുര | 170.56 |
ND | Asan Bradge പക്ഷി Watching | ഉത്തർ പ്രദേശ് | ND |
1957 | Chandra Prabha വന്യജീവി സങ്കേതം | ഉത്തർ പ്രദേശ് | 78 |
ND | Chilla | ഉത്തർ പ്രദേശ് | ND |
1982 | Kaimoor സങ്കേതം | ഉത്തർ പ്രദേശ് | 500.75 |
1976 | Katarniaghat വന്യജീവി സങ്കേതം | ഉത്തർ പ്രദേശ് | 400 |
1977 | Ranipur സങ്കേതം | ഉത്തർ പ്രദേശ് | 230.31 |
1987 | Sohagi Barwa സങ്കേതം | ഉത്തർ പ്രദേശ് | 428.2 |
1972 | Kishanpur വന്യജീവി സങ്കേതം | ഉത്തർ പ്രദേശ് | 227.12 |
1986 | Hastinapur സങ്കേതം | ഉത്തർ പ്രദേശ് | 2073 |
ND | Mahavir Swamy | ഉത്തർ പ്രദേശ് | ND |
ND | Nawabganj | ഉത്തർ പ്രദേശ് | ND |
ND | Samaspur | ഉത്തർ പ്രദേശ് | ND |
1989 | Okhla പക്ഷി സങ്കേതം | ഉത്തർ പ്രദേശ് | 4.00 |
1990 | Sandi പക്ഷി സങ്കേതം | ഉത്തർ പ്രദേശ് | 3.09 |
1979 | National Chambal സങ്കേതം | ഉത്തർ പ്രദേശ് | 635 |
2015 | Naina Devi Himalayan പക്ഷി Conservation Reserve | ഉത്തരാഖണ്ഡ് | 599.93 |
1986 | Askot Musk Deer സങ്കേതം | ഉത്തരാഖണ്ഡ് | 599.93 |
1988 | Binsar | ഉത്തരാഖണ്ഡ് | 45.59 |
1936 | Jim Corbett ദേശീയോദ്യാനം | ഉത്തരാഖണ്ഡ് | 1,318.54 |
1931 | Valley of Flowers ദേശീയോദ്യാനം | ഉത്തരാഖണ്ഡ് | 87.50 |
1954 | Govind Pashu Vihar വന്യജീവി സങ്കേതം | ഉത്തരാഖണ്ഡ് | 481.04 |
1972 | Kedarnath Wild Life സങ്കേതം | ഉത്തരാഖണ്ഡ് | 975.24 |
1987 | Sonanadi വന്യജീവി സങ്കേതം | ഉത്തരാഖണ്ഡ്[18] | 301.18 |
1976 | സിൻഗാലില ദേശീയോദ്യാനം | പശ്ചിമബംഗാൾ | 362.4 |
1986 | ബുക്സ കടുവാ സങ്കേതം | പശ്ചിമബംഗാൾ | 251.89 |
1976 | മൂർത്തി വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | 127.22 |
1976 | സെഞ്ചൽ | പശ്ചിമബംഗാൾ | 38.88 |
1976 | ലോത്തിയാൻ ദ്വീപ് വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | 38 |
1976 | ഹാലിദെ ദ്വീപ് വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | 5.95 |
1964 | ബിഭൂതിഭൂഷൻ വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | ND |
1980 | ബെതുവാദഹരി വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | ND |
1977 | ബല്ലബ്പുർ വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | ND |
1998 | ചപ്രമരി വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | ND |
1949 | ഗോരുമാര ദേശീയോദ്യാനം | പശ്ചിമബംഗാൾ | ND |
ND | ജോർ പൊഖ്രി വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | ND |
1959 | മഹാനന്ദ വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | 159 |
ND | പർണാഥൻ വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | ND |
ND | രമ്നബഗൻ വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | ND |
1985 | റായ്ഗൻജ് വന്യജീവി സങ്കേതം | പശ്ചിമബംഗാൾ | ND |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.