ദറാഹ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
ഇന്ത്യയിൽ രാജസ്ഥാനിലെ ദറാഹ് ദേശീയോദ്യാനം, ദറാഹ് വന്യജീവി സങ്കേതം, ചമ്പൽ വന്യമൃഗസംരക്ഷണകേന്ദ്രം, ജവഹർ സാഗർ വന്യമൃഗസംരക്ഷണകേന്ദ്രം എന്നീ മൂന്നു വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ ചേർന്ന് 2004 -ൽ നിലവിൽ വന്ന ദേശീയോദ്യാനമാണ്. കത്തിയവാർ ഗിർ വരണ്ട ഇലകൊഴിയും വനപ്രദേശങ്ങളിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [3]
ദറാഹ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of India | |
Location | Rajasthan, India |
Nearest city | Kota |
Coordinates | 24.868°N 75.856°E[1] |
Established | 2004 |
ചരിത്രം
ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന വനപ്രദേശങ്ങൾ മുമ്പ് രജപുത്രരാജാക്കന്മാർ വേട്ടയാടുന്ന പ്രദേശങ്ങളായിരുന്നു. ഭാരതീയ ജനതാപാർട്ടി ഈ ദേശീയോദ്യാനത്തെ രാജീവ് ഗാന്ധി ദേശീയോദ്യാനം എന്ന് മാറ്റുന്നതിനെ കുറിച്ച് ധാരാളം രാഷ്ടീയ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.[4]
ഏഷ്യാറ്റിക് ലയൺ റി ഇട്രൊഡക്ഷൻ പ്രൊജക്ട്
സീത മാതാ വന്യമൃഗസംരക്ഷണകേന്ദ്രത്തെപ്പോലെ ദറാഹ് ദേശീയോദ്യാനവും ഏഷ്യാറ്റിക് സിംഹങ്ങളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. [5][6] രാജസ്ഥാനിലെ [7]സിംഹങ്ങളെയാണ് പുനഃരധിവസിപ്പിക്കാൻ ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ ഗുജറാത്തിലെ ഗിർവനങ്ങളിലെ സിംഹങ്ങളെയും എടുക്കുന്നുണ്ട്. [8]
ഇതും കാണുക
- Arid Forest Research Institute (AFRI)
- Indian Council of Forestry Research and Education
- Jawahar Sagar Dam
- Wildlife of India
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.